28 October 2011

ഫെയ്സ്ബുക്ക്‌ & ഗൂഗിള്‍ ടോക്ക് ഒരേ പേജില്‍

ഫേസ് ബുക്കില്‍ തിരക്കിട്ട് ചാറ്റിംഗ് നടത്തുമ്പോള്‍,അല്ലെങ്കില്‍ ഓഫീസിലെ തിരക്കിട്ട ജോലികിടയില്‍ തന്നെ google talk ലും ചാറ്റിംഗ് നടത്താന്‍ എന്തൊരു പ്രയാസമാണ് അല്ലെ.എന്നാല്‍ ഇപ്പോള്‍ അതിനൊരു പരിഹാര മാര്‍ഗം ഉണ്ട്.

അതിനുള്ള ഒരു വിദ്യ ആണ് ഇവിടെ ഇനി പറയാന്‍ പോകുന്നത്.ഇത് ഓഫീസ് ടൈമില്‍ ഗൂഗിള്‍ ടാകില്‍ ചാറ്റിങ് നടത്തുന്നവര്‍ക്കും ഉപയോഗിക്കാം ഓഫീസ് സൈറ്റ്  അല്ലെങ്കില്‍ facebook ഓപ്പണ്‍ ചെയ്തിട്ട് അതില്‍ വര്‍ക്ക്‌ ചെയ്യുമ്പോള്‍ തന്നെ സൈഡില്‍ Google talk ചാറ്റിങ്ങും നടക്കും വേറെ പേജും ടാബും ഒന്നും ഓപ്പണ്‍ ചെയ്യേണ്ട കാര്യമില്ല.















ഇതിനു ആദ്യം വേണ്ടത്''Mozilla Firefox" ആണ് മോസില്ലയില്‍ മാത്രം ആണ് ഇത് വര്‍ക്ക്‌ ചെയ്യുന്നത്.

"Mozilla Firefox "ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.(Flash Player ഇന്‍സ്റ്റാള്‍ ചെയ്തിടുന്ടെന്നു ഉറപ്പു വരുത്തുക ഇല്ല എന്നുണ്ടെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്തു ഇന്‍സ്റ്റാള്‍ ചെയ്യുക )

Mozilla ഓപ്പണ്‍ ചെയ്യ്തിട്ടു അതില്‍ നിങ്ങളുടെ G Mail സൈഗ്നിന്‍ ചെയ്യുക അതിനു ശേഷം താഴെ കാണുന്ന കോഡ് തെറ്റാതെ കോപ്പി ചെയ്തു നിങ്ങളുടെ അഡ്രെസ്സ് ബാറില്‍ പേസ്റ്റ് ചെയ്യുക.

http://talkgadget.google.com/talkgadget/client

ഇപ്പോള്‍ താഴെ കാണുന്നത് പോലെ ഒരു വിന്‍ഡോ ഓപ്പെണ്‍ ആയി വരും.














Bookmark മെനു എടുത് അതില്‍ Bookmark this page (Ctrl + D) എന്ന് ക്ലിക്ക് ചെയ്യുക.


ഇനി ബൂക്മാര്‍ക്ക് മെനുവില്‍ നമ്മള്‍ ബുക്ക്‌ മാര്‍ക്ക്‌ ചെയ്തു വച്ച ഗൂഗിള്‍ ടോക്ക് എന്നാ ബുക്ക്‌ മാര്‍കില്‍
റൈറ്റ് ക്ലിക്ക് ചെയ്തു properties എടുക്കുക.

























Load this bookmark in the sidebar എന്നത് ക്ലിക്ക് ചെയ്തു സേവ് ചെയ്യുക.























ഇനി നിങ്ങളുടെ Facebook ലോഗിന്‍ ചെയ്യുക അതില്‍ bookmarks menu എടുത്ത് അതില്‍ നമ്മള്‍ സേവ് ചെയ്തു വച്ച ഗൂഗിള്‍ ടോക്ക് ക്ലിക്ക് ചെയ്യുക.






















ഇപ്പോള്‍ നിങ്ങള്‍ ഓപ്പെണ്‍ ചെയ്തു വച്ച സൈറ്റിന്റെ സൈഡില്‍ നിങ്ങളുടെ Google talk വിന്‍ഡോ വന്നു കഴിഞ്ഞു.


ഇനി തുടങ്ങികോള് നിങ്ങളുടെ ചാറ്റിംഗ്.

















26 October 2011

Funny Google Tricks

We all use Google for searching but its time to explore the funny side of google.Here I have collected the top funny Google tricks that will amaze you.Some of the tricks are provided by Google itself while other have been developers.

1 Google gravity:- We all have read the Newton’s law of gravity.

Does it also apply to google?To test it follow the in
structions

So, Here is the List Of Google’s Top 7 tricks

  • Go to google.com
  • Type Google Gravity
  • Click on I’m feel
    ing Lucky

Now you will see the effect of gravity on google.The google icon will fall down automatically.You can even pickup and throw Google icon any ware





.








2. Change Background Image:-You can also change the background image of Google image.To change the background image follow the instructions.

  • Go to google.com
  • Click on the Change Background Image
Login with gmail username and upload Image













3. Epic Google:-
In epic google you will see the font size of
Google increasing automatically as if it will come out of your computer screen.To use Google Follow the instructions


  1. Go to google.com
  • Type Epic Google

  • Click on I’m feeling Lucky











4.
Annoying Google:
- In this trick the capitalization of your searches will change automatically.Some w
ords will change into small letter and some into capital letters in your search result.Want to try it follow the instructions

  • Go to google.com
  • Type Annoying Google
  • Click on I’m feeling Lucky.










                  5. Google Hacker:-
                  Want to see how the homepage will look if it gets hacked.Follow the instructions below.

  • Go to google.com

  • Type Google Hacker
  • Click on I’m feeling Lucky








കൂടുതല്‍ Google search ട്രിക്സ് അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

G mail ല്‍ അറ്റാച്ച് ചെയ്യാതെ ഫോട്ടോസ് അയക്കാനുള്ള ട്രിക്ക് അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

20 October 2011

How to convert video format using VLC Player

Open VLC Player.
Click on the "Media" menu.
Select "Convert/Save" option from the drop down menu.






















Add a Video to the list on the Convert/Save pop up window after clicking on the sub tittle tab(optional) and specifying dimensions of the video.


Click on the Convert/Save option.





















You can see a Convert popup window as seen in the Below image.
Select the destination file details and format (click on the browse and go to the desktop from the brows window and enter a new name for destination video)
click on start to start converting. Wait for a while and check the destination from the destination folder you specified and with the specified destination name.

















VLC Media player free down load click here.

ഫോള്‍ഡര്‍ ട്രിക്സ്


കമ്പ്യൂട്ടറില്‍ നാം സാധാരണയായി കാണുന്ന ഫോള്‍ഡര്‍ അയ്കന്‍സ് മാറ്റാന്‍ നമുക്ക് എല്ലാവര്ക്കും അറിയാം
ഫോള്‍ഡര്‍ റൈറ്റ് ക്ലിക്ക് ചെയ്തു പ്രോപെര്‍ട്ടിസ്,കസ്റ്റമൈസ്, ചെയിഞ്ച് ഐക്കണ്‍. അതില്‍ നമുക്ക് ഇഷ്ടമുള്ള ഐക്കണ്‍ സെലക്ട്‌ ചെയ്യാം.


ഫോട്ടോ 1





















അതില്‍ തന്നെ ഒരു ബ്ലാങ്ക് ഓപ്ഷന്‍ ഉണ്ട് അത് സെലക്ട്‌ ചെയ്താല്‍ ഫോള്‍ഡര്‍ നെയിം മാത്രം കാണിക്കും ഫോള്‍ഡര്‍ ഐക്കണ്‍ ഒന്നും മുണ്ടാവില്ല


ഫോട്ടോ 2





















ഇനി ഫോള്‍ഡര്‍നു ഐക്കണ്‍ ആയിട് നിങ്ങളുടെ ഫോട്ടോ കൊടുക്കാം


ഫോട്ടോ 3









ആദ്യമായി നമ്മള്‍ ഐക്കണ്‍ ആയി കൊടുക്കാന്‍ ഉദ്ദേശിക്കുന്ന ഫോട്ടോ BMP ഫയല്‍ ആയി സേവ് ചെയ്യുക.(ഫോട്ടോഷോപ്പില്‍ ഇമേജ് ഓപ്പണ്‍ ചെയ്തു സേവ് ആസ് അടിച്ചു BMP ഫോര്‍മാറ്റ്‌ ആയി സേവ് ചെയ്യാം)

ഇനി നമ്മള്‍ സാധാരണ ഫോള്‍ഡര്‍ ഐക്കണ്‍ ചെയ്യുന്നത് പോലെ പ്രോപ്രട്ടീസ് കസ്റ്റമൈസ്, ചേഞ്ച്‌ ഐക്കണ്‍
അവിടെ Browse കാണാം അതില്‍ ക്ലിക്ക് ചെയ്തു files of type എന്നത് All Files എന്നാകി മാറ്റുക . ഇനി നമ്മള്‍ സേവ് ചെയ്തു വച്ച BMP ഫയല്‍ ഓപ്പണ്‍ ചെയ്തു ഓക്കേ അടിച്ചാല്‍ മതി.(നമ്മള്‍ ബ്രൌസ് കൊടുക്കുന്ന സമയതു ഓപ്പണ്‍ ആയി വരുന്ന സിസ്റ്റം 32 എന്നാ ഫോള്‍ഡര്‍ല്‍ തന്നെ രസകരമായ കുറെ ഐക്കണ്‍സ ഉണ്ട് )

ഇനി ഐകണും പേരും ഇല്ലാതെയും ഫോള്‍ഡര്‍ ഉണ്ടാക്കാം

ഫോട്ടോ 2 ല്‍ കാണുന്നത് പോലെ ഒരു ബ്ലാങ്ക് ഐക്കണ്‍ സെലക്ട്‌ ചെയ്യുക അതിനു ശേഷം റൈറ്റ് ക്ലിക്ക് ചെയ്തു ഫോള്‍ഡര്‍ rename (ഫോള്‍ഡര്‍ rename ചെയ്യാന്‍ ഫോള്‍ഡര്‍ സെലക്ട്‌ ചെയ്തു f2 അടിച്ചാലും മതി ) ക്ലിക്ക് ചെയ്തു Alt പ്രെസ്സ് ചെയ്തു പിടിച്ചിട് 255 എന്നടിക്കുക. ഇപ്പോള്‍ പേരും ഐക്കണ്‍ഉം ഇല്ലാത്ത ഫോള്‍ഡര്‍ റെഡി.


സോഫ്റ്റ് വെയര്‍ ഇല്ലാതെ പാസ്സ് വേഡ് വച്ചു മാത്രം തുറക്കാവുന്ന ഫോള്‍ഡറുകള്‍ നിങ്ങള്‍ക്കും നിര്‍മ്മിക്കാം അതിനു ഇവിടെ ക്ലിക്ക് ചെയ്യുക

ഫോള്‍ഡര്‍ ബാക്ഗ്രൌണ്ട് ഫോട്ടോ ആഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

14 October 2011

കമ്പ്യൂട്ടറില്‍ ഒരു പേര്‍സണല്‍ ഡയറി ഉണ്ടാക്കാം....

നമ്മുടെ കമ്പ്യൂട്ടറില്‍ ല്‍ നമുക്ക് ഒരു പേര്‍സണല്‍ ഡയറി ഉണ്ടാക്കാം

ആദ്യമായി ഒരു പുതിയ ടെക്സ്റ്റ്‌ ഫയല്‍ (notepad ) തുറക്കുക.






















നോട്ട് പാഡ് ഫയല്‍ ഓപ്പണ്‍ ചെയ്തിട്ട് അതില്‍ .LOG ടൈപ്പ് ചെയ്യുക അതിനു ശേഷം എന്‍റര്‍ കീ പ്രസ്‌ ചെയ്യുക.
സേവ് ചെയ്തു ഫയല്‍ ക്ലോസ് ചെയ്യു.

ഇനി ആ ഫയല്‍ ഓപ്പണ്‍ ചെയ്യുന്ന സമയം നിങ്ങളുടെ കമ്പ്യൂട്ടറില്‍ അപോഴുള്ള ഡേറ്റ് & ടൈം കാണിക്കും.
നമുക്ക് ആവശ്യമുള്ള കാര്യങ്ങള്‍ ടൈപ്പ് ചെയ്തതിനു ശേഷം സേവ് ചെയ്യുക.












ഇനി ഓരോ പ്രാവശ്യം ഓപ്പണ്‍ ചെയ്യുമ്പോഴും നിങ്ങളുടെ കമ്പ്യൂട്ടറില്‍ അപ്പോഴുള്ള ഡേറ്റ് & ടൈം കാണിക്കും.

12 October 2011

Facebook


facebook ല്‍ ദിവസം തോറും 100 കണകിനു ഗ്രൂപ്പുകള്‍ ആണ് ഉണ്ടാവുന്നത്.ഓരോ ദിവസവും രാവിലെ facebook ഓപ്പണ്‍ ചെയ്യുമ്പോള്‍ ആയിരിക്കും പുതിയ പുതിയ ഗ്രൂപുകളില്‍ നമ്മള്‍ മെമ്പര്‍ ആയ വിവരം നമ്മള്‍ തന്നെ അറിയുന്നത്, facebook ഓപ്പണ്‍ ചെയ്താല്‍ അപ്പോള്‍ വരും കുറെ ഗ്രൂപ്പ്‌ ചാറ്റിംഗ് വന്‍ഡോസ്. ഇതില്‍ നിന്നും രക്ഷ പെടാന്‍ ഒരു മാര്‍ഗം വേണ്ടേ.

ആ ഗ്രൂപ്പില്‍ നിന്നും പുറത്തു പോരാം എന്ന് വച്ചാല്‍ എല്ലാ ഗ്രൂപ്പിലും കയറി Leave group അടിക്കുക എന്നത് കുറെ സമയം നഷ്ടമാണ് അതിനു ഒരു എളുപ വഴി ഉണ്ട് .
ആദ്യമായി നിങ്ങളുടെ പ്രൊഫൈല്‍ ഫോട്ടോയുടെ താഴെ കാണുന്ന group കളുടെ

ലിസ്റ്റിനു മുകളിലായി മൗസ് കൊണ്ട് വക്കുമ്പോള്‍ MORE എന്ന് കാണാം.

















അതില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ ജോയിന്‍ ചെയ്തിരിക്കുന്ന എല്ലാ ഗ്രൂപുകളും കാണാം. അതിന്ഡെ സൈഡില്‍ ആയിട് ക്ലിക്ക് ചെയ്യുമ്പോള്‍ ലീവ് ഗ്രൂപ്പ്‌ എന്നാ ഓപ്ഷന്‍ കാണാം അതില്‍ ക്ലിക്ക് ചെയ്തു ഓപ്പണ്‍ ചെയ്തു വരുന്ന ചെറിയ വിന്‍ഡോയില്‍ കൂടെ ലീവ് ഗ്രൂപ്പ്‌ എന്നടിച്ചാല്‍ ആ ഗ്രൂപ്പില്‍ കയറാതെ തന്നെ അതില്‍ നിന്നും
നിന്നും പുറതു കടക്കാം.











ഇനി നിങ്ങള്ക് ഗ്രൂപ്പില്‍ നിന്നും പുറതു കടക്കാതെ തന്നെ ഗ്രൂപ്പ്‌ ചാറ്റിംഗ് ഒഴിവാക്കാം.


ഗ്രൂപ്പ്‌ ചാറ്റിങ് വിന്‍ഡോയുടെ മുകളില്‍ ഒരു സ്റ്റാര്‍ (*) അടയാളം കാണാം അതില്‍ ക്ലിക്ക് ചെയ്തു Hide Chat for this group എന്ന് ക്ലിക്ക് ചെയ്യുക.പിന്നീട് ഗ്രൂപ്പ്‌ ചാറ്റിംഗ് വിന്‍ഡോ നിങ്ങള്ക് ഒരു ശല്യമായി മാറില്ല.










ഗ്രൂപുകളില്‍ നിന്നുള്ള നോട്ടിഫികേഷന്‍ തടയാനും വഴിയുണ്ട് .

ഗ്രൂപിന്ടെ മുകളില്‍ വലതു വശത്തായി കാണുന്ന Notifications എന്നതില്‍ ക്ലിക്ക് ചെയ്തിട്ടു off ആകിയിട്ടാല്‍ മതി.









facebook ല്‍ നിന്നുള്ള നോടിഫികേശന്‍ കൊണ്ട് mail inbox നിറഞ്ഞുവോ ??

അത് ഒഴിവാകാന്‍ ഇപ്പോള്‍ വളരെ എളുപമാണ് account settings ക്ലിക്ക് ചെയ്യുക.










ഓപ്പണ്‍ ചെയ്തു വരുന്ന വിന്‍ഡോയില്‍ നിന്നും Notification ക്ലിക്ക് ചെയ്യുക അതില്‍ വലതു വശത്തായി Email frequency എന്ന് കാണാം . Send me imortanupadates and summary emails instead of individual Notification emails. എന്ന് കാണാം അതില്‍ ടിക്ക് ഒഴിവാക്കി ഇട്ടാല്‍ മാത്രം മതി.

(facebook ദിവസേനെ എന്നോണം മാറ്റങ്ങള്‍ വന്നു കൊണ്ടിരികയാണ്)

11 October 2011

Google Search Tricks


കൂടുതല്‍ ആളുകളും ഇന്‍റര്‍നെറ്റില്‍ സേര്‍ച്ച്‌ ചെയ്യാന്‍ ഉപയോഗികുന്നത് Google ആണല്ലോ. google serch engine ഉപയോഗിച്ച് നമുക്ക് വേറെ ഒരു നാട്ടിലെ ഇപോഴത്തെ സമയം അറിയാന്‍ പറ്റുമെങ്കിലോ രസകരമയിരികും അല്ലെ. ഇത് പോലെ കുറെ സൌകര്യങ്ങള്‍ google നല്‍കുന്നുണ്ട്.

ചിലത് നമുക്ക് ഇവിടെ പരിജയ പെടാം ..

ഗള്‍ഫിലുള്ള സഹോദരങ്ങള്‍ നാട്ടിലേക് കാശ് അയകുന്നതിനു മുന്നേ google ഓപ്പണ്‍ ചെയ്തിട്ട് 10 saudi riyal in indian rupee എന്നൊന്ന് ടൈപ്പ് ചെയ്തു നോകു.

ഫോട്ടോ 1












ഇനിയും ഇത് പോലെ കുറെ ട്രികുകള്‍ ഉണ്ട് അത് താഴെ കാണാം .

ഫോട്ടോ 2












ഫോട്ടോ 3














വിന്‍ഡോസ്‌ 7 ല്‍ ഫോള്‍ഡര്‍ ബാക്ക് ഗ്രൌണ്ട് പിച്ചെര്‍ മാറ്റാം വളരെ ഏളുപ്പത്തില്‍ ...

ആദ്യം നിങ്ങള്‍ ഇ ലിങ്കില്‍ കയറി http://www.thewindowsclub.com/downloads/W7FBC.zipഇ ഫയല്‍ ഡൌണ്‍ലോഡ് ചെയ്യുക.....

അതിനു ശേഷം ഡൌണ്‍ലോഡ് ആകുന്ന ഫയല്‍ extract ചെയ്യുക ....

extract ചെയ്തു വരുന്ന ഫോള്‍ഡര്‍ ഓപണ്‍ ചെയ്യുക....

അതിനുള്ളില്‍ കയറി W7FBC 1.1 ഏന്ന പേരുള്ള ഫോള്‍ഡര്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക.....

ഉടന്‍ തന്നെ നിങ്ങളുടെ മുന്നില്‍ ഒരു വിന്‍ഡോ ഓപ്പണ്‍ ആകും

അതില്‍ folder location ഓപ്പണ്‍ ചെയ്യുക .....

അതിനു ശേഷം change background image ഏന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്തു നിങ്ങള്ക്ക് ഇഷ്ടമുള്ള പിക്ചെര്‍ സെലക്ട്‌ ചെയ്യുക ......

change background image ഏന്ന ഓപ്ഷന് താഴേക്കാണ് ഓപ്ഷനുകള്‍ നിങ്ങളുടെ ഇഷ്ട്ടമനുസരിച്ച് മാറ്റിക്കൊടുക്കുക......

06 October 2011

1,140 രൂപക്ക് ‘കുട്ടി’ കമ്പ്യൂട്ടര്‍


ലോകത്തെ തന്നെ ഏറ്റവും ചെലവുകുറഞ്ഞ കൊച്ചു കമ്പ്യൂട്ടര്‍ ഉപയോക്താക്കളുടെപക്കലേക്ക്.

നികുതി അടക്കം 2,276 രൂപ മാത്രം വിലയുടെ ടാബ്ലറ്റ് പേഴ്സനല്‍ കമ്പ്യൂട്ടര്‍ ‘ആകാശ്’ കേന്ദ്ര മാനവശേഷി വികസന മന്ത്രാലയമാണ് പുറത്തിറക്കിയത്. വിദ്യാര്‍ഥികള്‍ക്ക് പകുതി വിലക്ക് ഇത് ലഭ്യമാകും.വിവര സാങ്കേതികവിദ്യയിലൂടെ വിദ്യാഭ്യാസ പരിപാടി വിപുലപ്പെടുത്താനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായാണ് ആകാശ് കമ്പ്യൂട്ടറുകള്‍ ചുരുങ്ങിയ വിലക്ക് വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നത്.

ന്യൂദല്‍ഹിയില്‍ നടന്ന ചടങ്ങില്‍ മാനവശേഷി വികസന മന്ത്രി കപില്‍ സിബല്‍, സഹമന്ത്രി പുരന്ദരേശ്വരി എന്നിവര്‍ ചേര്‍ന്നാണ് കമ്പ്യൂട്ടറുകള്‍ പുറത്തിറക്കിയത്. ലക്ഷം കമ്പ്യൂട്ടറുകള്‍ വിദ്യാര്‍ഥി സമൂഹത്തിന് ഒരു മാസത്തിനകം വിതരണം ചെയ്യും. ഏഴ് ഇഞ്ച് ടച്ച് സ്ക്രീന്‍ കമ്പ്യൂട്ടറാണ് ആകാശ്. 400 ഗ്രാം ഭാരം. വന്‍കിട കമ്പനികളുടെ ടാബ്ലറ്റ് കമ്പ്യൂട്ടറുകള്‍ക്ക് 15,000 രൂപ വരെയാണ് ഇപ്പോള്‍ വില. ‘ആകാശ്’ എല്ലാ ഉപയോഗത്തിനും പൂര്‍ണസജ്ജമാണെന്ന് അവകാശപ്പെടാന്‍ കഴിയില്ല.

പ്രഖ്യാപിത വിലക്ക് കിട്ടാന്‍ വിദ്യാര്‍ഥി സമൂഹം കാത്തിരിക്കേണ്ടിയും വരും. എന്നാല്‍ കമ്പനികള്‍ തമ്മില്‍, വിലക്കിഴിവ് മത്സരത്തിന് ആകാശിന്‍െറ രംഗപ്രവേശം സഹായിക്കും. ആകാശിന്‍െറ വില 500 രൂപ മാത്രമാക്കി ചുരുക്കാനുള്ള പദ്ധതി സര്‍ക്കാര്‍ തയാറാക്കിയിട്ടുണ്ടെന്ന് മന്ത്രി കപില്‍ സിബല്‍ പറഞ്ഞു.

12ാം പദ്ധതിക്കാലത്ത് ഈ കമ്പ്യൂട്ടര്‍ ഒമ്പത്, 10 ക്ളാസുകളിലെ കുട്ടികള്‍ക്ക് നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ട്. പഠനവിവരങ്ങള്‍ എവിടെയിരുന്നും ഏതു സമയത്തും സമ്പാദിക്കാന്‍ ഈ കമ്പ്യൂട്ടറുകള്‍ വിദ്യാര്‍ഥികള്‍ക്ക് മുതല്‍ക്കൂട്ടാകുമെന്നും മന്ത്രി പറഞ്ഞു.
രാജസ്ഥാന്‍ ഐ.ഐ.ടിയുടെ സഹകരണത്തോടെ ബ്രിട്ടീഷ് കമ്പനിയായ ‘ഡാറ്റാവിന്‍ഡ്’ ആണ് ആകാശ് രൂപകല്‍പന ചെയ്ത്, വികസിപ്പിച്ച്, നിര്‍മിച്ചെടുത്തത്. മാനവശേഷി വികസന മന്ത്രാലയത്തിനു കീഴില്‍, ദേശീയ വിദ്യാഭ്യാസ മിഷന്‍െറ വിവര സാങ്കേതിക വിദ്യാ വിഭാഗത്തിന്‍െറ സഹകരണത്തോടെയാണിത്. ലക്ഷം കമ്പ്യൂട്ടറുകള്‍ മാനവശേഷി വികസന മന്ത്രാലയം ബ്രിട്ടീഷ് കമ്പനിയില്‍നിന്ന് വാങ്ങും.
വൈഫൈ ഇന്‍ര്‍നെറ്റ് ക്രമീകരണം, മള്‍ട്ടിമീഡിയ പ്ളേയര്‍ എന്നിവയുണ്ട്. ഒരു ഫേസ് ബട്ടണ്‍. രണ്ട് യു.എസ്.ബി പോര്‍ട്ട്, ഒരു മെട്രോ എസ്.ഡി കാര്‍ഡ്. 3.5 മില്ലിമീറ്റര്‍ ഹെഡ്ഫോണ്‍ ജാക്ക്. 366 മെഗാഹെട്സ് കണക്ഷസന്‍ഡ് പ്രോസസര്‍. 256 എം.ബി റാം. എച്ച്.ഡി വീഡിയോ പ്രോസസര്‍. 2ജി.ബി ബോര്‍ഡ് ഫ്ളാഷ് സ്റ്റോറജ്. 2100 എം.എ.എച്ച് ബാറ്ററി. മൂന്നു മണിക്കൂര്‍വരെ ഈ ബാറ്ററിയില്‍ ഓടും.സോഷ്യല്‍ നെറ്റ്വര്‍ക്കിങ്, ഇന്‍സ്റ്റന്‍സ് മെസേജിങ് സൗകര്യങ്ങളുണ്ടാവും.

സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള ദേശീയപഠന പരിപാടിക്കു വേണ്ട വെബ് കോഴ്സിന്‍െറ സജ്ജീകരണങ്ങളുമുണ്ട്. ഇതുവഴി വീഡിയോ പ്രഭാഷണങ്ങള്‍, ആനിമേഷന്‍, നോട്ടുകള്‍, പരീക്ഷാ സൗകര്യങ്ങള്‍ എന്നിവ സൗജന്യമായി വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും.

Take advantage of Facebook’s new timeline to know who unfriended you


With the release of the new Facebook timeline feature you must be pretty excited to use Facebook. But there are many other improvements yet to launch on the most popular social network. One of the most needed feature we all were looking for is how to get notified when someone unfriends you.

Although not available as a notification, there is a small tip for you to find out who unfriended you in a particular year with the Facebook’s new timeline! This feature is only available for the users who have activated the new Timeline. If you want a tutorial on how to activate it, proceed to this link.


Now talking about the unfriend feature, just have a glance about these three simple steps discussed below and find out how easy it is to know who that jerk was, who was foolish enough to unfriend YOU!


  • Click a particular year in your Timeline and look for a Friends box.

  • Now click on the “Made X new friends” link. Now a popup box will open up showing all the friends you made in that year.

  • Scroll down the list. If you come across a Add Friend button in front of your Friend’s name. That denotes that he/she has already unfriended you.




































We are also waiting for Facebook to release a feature which notifies you in real time when someone unfriends you, but till then this should solve your problem.