21 March 2012

വീണ്ടും ചില ഫേസ്ബുക്ക്‌ കാര്യങ്ങള്‍

ഓഫീസില്‍ ഇരുന്നു ഫേസ് ബുക്ക്‌ ഉപയോഗിക്കുന്നവര്‍ക്കൊരു സന്തോഷ വാര്‍ത്ത. ഇനി മുതല്‍ ബോസ്സിന്‍റെ കണ്ണില്‍ പെടാതെ ഫേസ് ബുക്ക്‌ ചാറ്റിങ് നടത്താം.
ആദ്യം മോസില്ല ഫയര്‍ ഫോക്സ് ഇന്‍സ്റ്റോള്‍ ചെയ്യണം. മോസില്ലയില്‍ ഫേസ് ബുക്ക്‌ ഓപ്പണ്‍ ചെയ്യുക. മെനുവില്‍ ബുക്ക്‌ മാര്‍ക്ക്‌ മെനു ക്ലിക്ക് ചെയ്തു ബുക്ക്‌ മാര്‍ക്ക്‌ ദിസ്‌ പേജ് എന്ന് ക്ലിക്ക് ചെയ്യുക.






















Facebookchat എന്ന് പേര് കൊടുത്തു Done ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ ബുക്ക്‌ മാര്‍ക്ക്‌ മെനു എടുകുമ്പോള്‍ താഴെ ആയി Facebook chat എന്ന് കാണാം അതില്‍ റൈറ്റ് ക്ലിക്ക് ചെയ്തു properties ക്ലിക്ക് ചെയ്തു വരുന്ന മെസ്സേജ് ബോക്സില്‍ Load This bookmark in the side bar എന്നത് ക്ലിക്ക് ചെയ്തു സേവ് ചെയ്യുക.





















ഇനി നിങ്ങള്‍ ഓഫീസിലെ സൈറ്റ് അല്ലേല്‍ മറ്റേതെങ്കിലും സൈറ്റ് ഓപ്പണ്‍ ചെയ്തിട്ട്. ബുക്ക്‌ മാര്‍ക്ക്‌ മെനുവില്‍ Facebook chat എന്നത് ക്ലിക്ക് ചെയ്തു നോകു നിങ്ങള്‍ ഓപ്പണ്‍ ചെയ്തിരിക്കുന്ന സൈറ്റ് ക്ലോസ് ആവതെ അതിന്ടെ സൈഡില്‍ ആയിട്ട് ഫേസ് ബുക്ക്‌ ഓപ്പണ്‍ ആയി വരുന്നത് കാണാം. ഇനി വേഗം തുടങ്ങിക്കോളൂ ചാറ്റിങ്.





















ഇപ്പോഴും പലര്‍ക്കും അറിയാത്ത കാര്യമാണ് ഫേസ് ബുക്കില്‍ എങ്ങിനെ മലയാളം ടൈപ്പ് ചെയ്യാം എന്നുള്ളത്. അത് പോല തന്നെ മൊബൈലില്‍ മലയാളം കിട്ടാന്‍ എന്ത് ചെയ്യണം എന്നെല്ലാം. പലരും ചോദിക്കാറുണ്ട്.
ഗൂഗിള്‍ട്രന്സിട്രെഷന്‍ (google transliteration) എടുത്തു അതില്‍ മലയാളം സെലക്ട്‌ ചെയ്യുക. എന്നിട്ട് അതില്‍ ടൈപ്പ് ചെയ്തു കോപ്പി പേസ്റ്റ് ചെയ്യാം അതല്ലേല്‍ അതില്‍ ഡൌണ്‍ ലോഡ് ഓപ്ഷന്‍ കാണാം അതില്‍ ക്ലിക്ക് ചെയ്തു ഇന്‍സ്റ്റാള്‍ ചെയ്യുക.Alt +Shift പ്രസ്‌ ചെയ്‌താല്‍ മലയാളം ടൈപ്പ് ചെയ്യാം








ആണ്ട്രോയിഡ് ഫോണില്‍ നിന്നും എങ്ങനെയാണ് മലയാളം ടൈപ് ചെയ്യുക എന്ന് പലരും ചോദിക്കാറുണ്ട് . വരമൊഴി എന്നാ ആപ്ലികേഷന്‍ ഉപയോഗിച്ച ആണ്ട്രോയിഡ് ഫോണില്‍ മലയാളം ടൈപ് ചെയ്യാം.വരമൊഴി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 
ആണ്ട്രോയിഡ് ഫോണില്‍ മലയാളം വായിക്കാന്‍ കഴിയുന്നില്ല എങ്കില്‍ Peacock Browser  ഇന്‍സ്റ്റാള്‍ ചെയ്യൂ
മറ്റു മൊബൈലുകളില്‍  മലയാളം കിട്ടാന്‍ OPERA MINI ഇന്‍സ്റ്റോള്‍ ചെയ്യുക. OPERA ഓപ്പണ്‍ ചെയ്തു അഡ്രെസ്സ് ബാറില്‍ config എന്ന് ടൈപ്പ് ചെയ്യുക.power user settings എന്നാ ഒരു പേജ് ഓപ്പണ്‍ ആയി വരും താഴേക് സ്ക്രോള്‍ ചെയ്യുമ്പോള്‍ Use bitmap fonts for complex scripts എന്ന് കാണാം അവിടെ no എന്നത് yes എന്നാകി സേവ് ചെയ്യുക.

















നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കാന്‍ മറക്കരുതേ.






7 comments:

  1. Mohammed shani palasseri23 March 2012 at 10:37

    very very useful.......

    ReplyDelete
  2. ഇത് ഉപകാരപ്രദമായി

    ReplyDelete
  3. വളരെ ഉപകാരം മാഷേ ... താങ്കള്‍ നിര്‍ദേശിച്ച പ്രകാരം ആണ് ഈ മലയാളം ടൈപ്പിംഗ്‌ വെരി സിമ്പിള്‍... താങ്ക്സ്

    ReplyDelete