22 December 2012

ഇന്റര്‍നെറ്റ്‌ സുരക്ഷ

ഇപ്പോള്‍ എല്ലാം ഓണ്‍ലൈന്‍ വഴി ആണ് . ഓണ്‍ലൈന്‍ ഷോപ്പിംഗ്‌  , ഓണ്‍ലൈന്‍ ടിക്കറ്റ്‌  റിസര്‍വേഷന്‍ , ഓണ്‍ലൈന്‍ ബാങ്കിംഗ് വരെ എല്ലാം ഇന്റര്‍ നെറ്റ് വഴി ആണ് ഇപ്പോള്‍ നടക്കുന്നത് . ഇങ്ങിനെ നമ്മള്‍ ഓണ്‍ലൈന്‍ വഴി നടത്തുന്ന ഇടപാടുകള്‍ എത്രത്തോളം സുരക്ഷിതമാണ് ? നമ്മുടെ പാസ് വേര്‍ഡുകളും അക്കൌണ്ട് വിവരങ്ങളും  എല്ലാം ചോര്‍ത്തി എടുക്കാന്‍  പല വഴികള്‍ ആണുള്ളത് . 
നമ്മളെ കൊണ്ട് ചെയ്യാന്‍ കഴിയുന്ന ചില മുന്‍ കരുതലുകള്‍ എടുത്താല്‍ ഒരു പരിധി വരെ നമുക്ക് ഇത് തടയാനാവും. നമുക്ക് ചെയ്യാന്‍ പറ്റുന്ന കുറച്ചു കാര്യങ്ങള്‍ ഞാന്‍ ഇവിടെ പറയാം. 

Google Chrome ഉപയോഗിക്കുന്നവര്‍ chrome ഒപ്പെന്‍ ചെയ്ത സേഷം മുകളില്‍ അഡ്രെസ്സ് ബാറിന്‍റെ വലതു വശത്തായി കാണുന്ന ബട്ടെനില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന വിന്‍ഡോയില്‍ നിന്ന് New incognito Window (Shift + Ctrl + N )  എന്നത് സെലെക്റ്റ്‌ ചെയ്യുക . പുതിയ ഒരു ബ്രൌസര്‍ ഒപ്പെന്‍ ആയി വരും . 



ഇതിന്‍റെ പ്രത്യേകത എന്ന് പറഞ്ഞാല്‍ ഇതില്‍ ഹിസ്റ്ററി കുകീസ് ഒന്നും സേവ് ആകില്ല എന്നതാണ് .
ഇത് പോല തന്നെ മറ്റു ബ്രൌസറുകളിലും ഈ സൗകര്യം ഉണ്ട് . 
Mozilla യില്‍ Tools മെനുവില്‍ Start Private Browsing എന്നത് ക്ലിക്ക് ചെയ്യാം .Chrome പോലെ അല്ല Mozilla യില്‍ നിലവിലുള്ള ടാബില്‍ തന്നെ നമുക്ക്  Private Browsing നടത്താം.




ഇനി Internet Explorer ഇതില്‍ മെനുവില്‍ Safety , Start Private Browsing എന്നത് ക്ലിക്ക് ചെയ്യുക പുതിയ ബ്രൌസര്‍ ഓപ്പെന്‍ ആയി വരും .





നമ്മള്‍ ഇത്രയൊക്കെ ശ്രദ്ദിച്ചാലും പിന്നെയും വലിയൊരു പ്രശനം കിടക്കുന്നു.

 ചില  സോഫ്റ്റ്‌ വെയറുകള്‍ ഉണ്ട് . നമ്മള്‍ കീ ബോര്‍ഡില്‍ ടൈപ് ചെയ്യുന്നത് എന്തും അത് പോലെ പകര്‍ത്തി എടുക്കും. അതിനുള്ള പോം വഴി On Screen Keyboard ആണ് .
 run എടുത്ത് അതില്‍ OSK എന്നടിച്ചാല്‍  On Screen Keyboard ഓപ്പണ്‍  ആയി വരും .





11 December 2012

Facebook Chat & Comment Code


ഫേസ് ബുക്ക്‌ ചാറ്റിങ്ങില്‍ ഇത് പോലെ വലിയ ഇമോട്ടികന്‍സും  ഇമേജസും എല്ലാം ആട് ചെയ്യുന്നതിനെ പറ്റി മുന്പ് വേറെ പോസ്റ്റിട്ടിരുന്നു. അതില്‍ പലതും ഇപ്പോള്‍ വര്‍ക്കിംഗ്‌ അല്ല എന്ന് പലരും പരാതി പറയുന്നു. ഫേസ് ബുക്കില്‍ ദിവസം തോറും മാറ്റങ്ങള്‍ വരുകയാണ് അത് കൊണ്ടാകാം അങ്ങിനെ സംഭവിക്കുന്നത്.

എന്തായാലും അത് പോട്ടെ വര്‍ക്ക്‌ ആവുന്ന പുതിയ കുറച്ചു കോഡുകള്‍ നമുക്ക് പരിജയപെടാം. ഓരോ ഇമേജുകളുടെയും ചുവട്ടില്‍ കൊടുത്തിട്ടുള്ള കോഡുകള്‍ അത് പോലെ കോപ്പി എടുത്ത് പേസ്റ്റ് ചെയ്യുകയാണ് വേണ്ടത്.




[[501234119909794]] [[501234133243126]] [[501234126576460]] [[501234129909793]] [[501234123243127]]
[[501234263243113]] [[501234269909779]] [[501234273243112]] [[501234266576446]] [[501234276576445]]
[[501234423243097]] [[501234429909763]] [[501234439909762]] [[501234436576429]] [[501234433243096]]
[[501234559909750]] [[501234563243083]] [[501234569909749]] [[501234573243082]] [[501234576576415]]
[[501234829909723]] [[501234843243055]] [[501234833243056]] [[501234836576389]] [[501234839909722]]


[[283681645068211]] [[283681635068212]] [[283681638401545]] [[283681641734878]] [[283681648401544]]
[[283681721734870]] [[283681731734869]] [[283681725068203]] [[283681728401536]] [[283681735068202]]
[[283681811734861]] [[283681808401528]] [[283681815068194]] [[283681805068195]] [[283681818401527]]
[[283681901734852]] [[283681888401520]] [[283681891734853]] [[283681895068186]] [[283681898401519]]
[[283682001734842]] [[283682008401508]] [[283682005068175]] [[283682011734841]] [[283682015068174]]



[[471899176184791]] [[471899179518124]] [[471899166184792]] [[471899169518125]] [[471899172851458]]
[[471899239518118]] [[471899249518117]] [[471899242851451]] [[471899246184784]] [[471899252851450]]
[[471899319518110]] [[471899316184777]] [[471899322851443]] [[471899326184776]] [[471899329518109]]
[[471899412851434]] [[471899399518102]] [[471899406184768]] [[471899409518101]] [[471899402851435]]
[[471899489518093]] [[471899486184760]] [[471899479518094]] [[471899482851427]] [[471899492851426]]
[[471899562851419]] [[471899556184753]] [[471899552851420]] [[471899549518087]] [[471899559518086]]



[[283691085067267]] [[283691095067266]] [[283691098400599]] [[283691088400600]] [[283691091733933]]
[[283691155067260]] [[283691158400593]] [[283691168400592]] [[283691161733926]] [[283691165067259]]
[[283691228400586]] [[283691225067253]] [[283691231733919]] [[283691235067252]] [[283691238400585]]
[[283691311733911]] [[283691321733910]] [[283691315067244]] [[283691308400578]] [[283691318400577]]
[[283691435067232]] [[283691431733899]] [[283691425067233]] [[283691421733900]] [[283691428400566]]




[[182768301860340]] [[182768311860339]] [[182768305193673]] [[182768308527006]] [[182768315193672]]
[[182768385193665]] [[182768388526998]] [[182768378526999]] [[182768391860331]] [[182768381860332]]
[[182768458526991]] [[182768455193658]] [[182768461860324]] [[182768465193657]] [[182768468526990]]
[[182768525193651]] [[182768528526984]] [[182768531860317]] [[182768538526983]] [[182768535193650]]
[[182768615193642]] [[182768608526976]] [[182768618526975]] [[182768611860309]] [[182768605193643]]




[[195616067242230]] [[195616073908896]] [[195616063908897]]
[[195616077242229]] [[195616070575563]] [[195616170575553]]
[[195616163908887]] [[195616160575554]] [[195616173908886]]
[[195616167242220]] [[195616250575545]] [[195616253908878]]
[[195616257242211]] [[195616260575544]] [[195616247242212]]
[[195616363908867]] [[195616367242200]] [[195616360575534]]


[[517072761656649]] [[517072771656648]] [[517072774989981]] [[517072764989982]] [[517072768323315]] [[517072858323306]] [[517072854989973]]
[[517072851656640]] [[517072848323307]] [[517072861656639]] [[517072944989964]] [[517072948323297]] [[517072954989963]] [[517072951656630]]
[[517072941656631]] [[517073044989954]] [[517073038323288]] [[517073048323287]] [[517073051656620]] [[517073041656621]] [[517073128323279]]
[[517073138323278]] [[517073131656612]] [[517073134989945]] [[517073141656611]] [[517073214989937]] [[517073218323270]] [[517073211656604]]


ഇനിയും ഇത് പോലെ കുറെ ഏറെ ഉണ്ട് അതെല്ലാം കൂടെ ഇവിടെ ഉള്‍കൊള്ളിക്കാന്‍ കഴിയില്ല . ഒരു കാര്യം ചെയ്യാം നിങ്ങള്‍ ആഗ്രഹിക്കുന്ന ഏത് ഫോട്ടോയും  ചാറ്റിംഗ് വിന്‍ഡോയില്‍ വരുത്തിക്കാനുള്ള ഒരു വിദ്യ പറഞ്ഞു തരാം . ഇവിടെ  ക്ലിക്ക് ചെയ്യുക. ഓപ്പണ്‍ ആയി വരുന്ന സൈറ്റില്‍ നിങ്ങള്‍ക്ക് ഇഷ്ട്ടമുള്ള ഒരു ഫോട്ടോ ആഡ് ചെയ്യുക .



Choose File എന്നത് ക്ലിക്ക് ചെയ്തു ഫോട്ടോ  ആഡ്‌ ചെയ്യുക അതിനു ശേഷം Upload Now എന്ന് ക്ലിക്ക് ചെയ്യ്തു കുറച്ചു നേരം വെയിറ്റ് ചെയ്‌താല്‍ അതി താഴെ ആയി  അതിന്‍റെ കോഡ്‌ താഴെ ഒരു കോളത്തില്‍ ആയി വരും . അത് തെറ്റാതെ കോപ്പി എടുത്ത് പേസ്റ്റ് ചെയ്യുക. 


ചാറ്റിംഗ് ഓക്കേ ആയി ഇനി കമെന്‍റ് നോക്കാം . ചില രസകരമായ കമെന്‍റ്  ട്രിക്കുകള്‍ പരിജയ  പെടാം. ഈ കോഡുകള്‍ കോപ്പി ചെയ്യുമ്പോള്‍ മുകളില്‍ ആയി ഒരു ചെറിയ ഡോട്ട് ഉണ്ട് അത്ള്‍പ്പടെ   കോപ്പി ചെയ്യാന്‍ ശ്രദ്ദിക്കണം . എന്നാലെ  ഇത് കമെന്‍റ് ല്‍ കറക്റ്റ് ആയി വരുകയുള്ളു .




.
(Y) (Y) (Y) (Y) (Y) (Y) (Y) (Y) (Y) (Y) (Y) (Y) (Y) (Y) (Y)
(Y) ╬╬╬╬ ♥ ♥ ♥ ╬╬╬╬╬╬ ♥ ♥ ♥ ╬╬╬╬ (Y)
(Y) ╬╬ ♥ ♥ ♥ ♥ ♥╬╬♥ ♥ ♥ ♥ ♥ ╬╬ (Y)
(Y) ╬ ♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥ ╬ (Y)
(Y) ╬╬ ♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥ ╬╬ (Y)
(Y) ╬╬╬╬ ♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥ ╬╬╬╬ (Y)
(Y) ╬╬╬╬╬╬ ♥ ♥ ♥ ♥ ♥ ♥ ♥ ╬╬╬╬╬╬ (Y)
(Y) ╬╬╬╬╬╬╬ ♥ ♥ ♥ ♥ ♥ ♥ ╬╬╬╬╬╬╬ (Y)
(Y) ╬╬╬╬╬╬╬╬ ♥ ♥ ♥ ♥ ♥ ╬╬╬╬╬╬╬╬ (Y)
(Y) ╬╬╬╬╬╬╬╬╬╬ ♥ ♥ ♥ ╬╬╬╬╬╬╬╬╬╬ (Y)
(Y) ╬╬╬╬╬╬╬╬╬╬╬ ♥ ♥ ╬╬╬╬╬╬╬╬╬╬╬ (Y)
(Y) ╬╬╬╬╬╬╬╬╬╬╬╬ ♥ ╬╬╬╬╬╬╬╬╬╬╬╬ (Y)
:42: :42: :42: :42: :42: :42: :42: :42: :42: :42: :42: :42: :42: :42: :42:
:* :|] :|] :|] :* :* :* :|] :* :|] :* :|] :* :* :*
:* :|] :|] :|] :* :|] :* :|] :* :|] :* :|] :* :|] :|]
:* :|] :|] :|] :* :|] :* :|] :* :|] :* :|] :* :* :|]
:* :|] :|] :|] :* :|] :* :|] :* :|] :* :|] :* :* :|]
:* :|] :|] :|] :* :|] :* :|] :* :|] :* :|] :* :|] :|]
:* :* :* :|] :* :* :* :|] :|] :* :|] :|] :* :* :*
:42: :42: :42: :42: :42: :42: :42: :42: :42: :42: :42: :42: :42: :42: :42:








.
(Y) (Y) (Y) (Y) (Y) (Y) (Y) (Y) (Y) (Y) (Y) (Y) (Y) (Y) (Y)
(Y) :42: (Y) (Y) (Y) :42: (Y) :42: (Y) :42: (Y) :42: :42: :42: (Y)
(Y) :42: (Y) (Y) (Y) :42: (Y) :42: (Y) :42: (Y) :42: (Y) (Y) (Y)
(Y) :42: (Y) (Y) (Y) :42: (Y) :42: :42: (Y) (Y) :42: :42: (Y) (Y)
(Y) :42: (Y) (Y) (Y) :42: (Y) :42: (Y) :42: (Y) :42: (Y) (Y) (Y)
(Y) :42: :42: :42: (Y) :42: (Y) :42: (Y) :42: (Y) :42: :42: :42: (Y)
(Y) (Y) (Y) (Y) (Y) (Y) (Y) (Y) (Y) (Y) (Y) (Y) (Y) (Y) (Y)





.


:|] :|] :|] :|] :|] :|] :|] :|] :|] :|] :|] :|]
:|] :|] <3 <3 <3 :|] :|] <3 <3 <3 :|] :|]
:|] <3 <3 <3 <3 <3 <3 <3 <3 <3 <3 :|]
:|] <3 <3 <3 <3 <3 <3 <3 <3 <3 <3 :|]
:|] <3 <3 <3 <3 <3 <3 <3 <3 <3 <3 :|]
:|] :|] <3 <3 <3 <3 <3 <3 <3 <3 :|] :|]
:|] :|] :|] <3 <3 <3 <3 <3 <3 :|] :|] :|]
:|] :|] :|] :|] <3 <3 <3 <3 :|] :|] :|] :|]
:|] :|] :|] :|] :|] <3 <3 :|] :|] :|] :|] :|]
:|] :|] :|] :|] :|] :|] :|] :|] :|] :|] :|] :|]






.
:O :O :O :O :O :O :O :O :O :O :O :O :O :O
:O :O :O :O :O :O <(") <(") :O :O :O :O :O :O
:O :O :O :O :O <(") <(") <(") <(") :O :O :O :O :O
:O :O :O :O <(") <(") <(") <(") <(") <(") :O :O :O :O
:O :O :O <(") <(") <(") (^^^) (^^^) <(") <(") <(") :O :O :O
:O :O :O <(") <(") (^^^) (^^^) (^^^) (^^^) <(") <(") :O :O :O
:O :O <(") <(") (^^^) (^^^) (^^^) (^^^) (^^^) (^^^) <(") <(") :O :O
:O :O <(") (^^^) (^^^) :42: :42: :42: :42: (^^^) (^^^) <(") :O :O
:O :O <(") (^^^) :42: :42: :42: :42: :42: :42: (^^^) <(") :O :O
:O :O <(") (^^^) :42: (^^^) (^^^) (^^^) (^^^) :42: (^^^) <(") :O :O
:O :O <(") (^^^) (^^^) (^^^) (^^^) (^^^) (^^^) (^^^) (^^^) <(") :O :O



അവസാനമായി ഒരു ചെറിയ ഒരു ചാറ്റ് കോട് കൂടി.ഇതും കൂടെ പരീക്ഷിച്ചു നോക്കു


[[362792707147332]] [[362792703813999]] [[362792710480665]] [[362792713813998]] 
[[362792717147331]] [[362792780480658]] [[362792790480657]] [[362792787147324]] 
[[362792783813991]] [[362792793813990]] [[362792860480650]] [[362792857147317]] 
[[362792870480649]] [[362792863813983]] [[362792867147316]] [[362792933813976]] 
[[362792927147310]] [[362792937147309]] [[362792940480642]] [[362792930480643]] 
[[362793003813969]] [[362793013813968]] [[362793007147302]] [[362793010480635]] 




ഇവിടെ ക്ലിക്ക് ചെയ്യൂ  ഗൂഗിള്‍ ക്രോം ആപ്ലികേഷന്‍ ഉപയോഗിച്ചുള്ള ചില ചാറ്റ് കോഡുകള്‍ കാണാം.


പുതിയ ടിപ്സ് ആന്‍ഡ്‌ ട്രിക്സുമായ വീണ്ടും  കാണാം . 



08 December 2012

You Tube ഇല്‍ നിന്നും വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാന്‍ ഒരു എളുപ്പ വിദ്യ.

പലരും ചോദിക്കാറുണ്ട് You Tube ഇല്‍ നിന്നും വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാന്‍ ഒരു നല്ല സോഫ് വെയര്‍ പറഞ്ഞു തരാമോ എന്നു.

IDM അടക്കം നിരവധി സോഫ്റ്റ്‌ വെയറുകള്‍ ഇതിനായി ഉണ്ട്. എന്നാല്‍ ഇതൊന്നും ഇല്ലാതെ തന്നെ You Tube ഇല്‍ നിന്നും വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാവുന്ന ഒരു വിദ്യ നമുക്ക് നോക്കാം.




You Tube ല്‍  ഡൌണ്‍ലോഡ്  ചെയ്യേണ്ട വീഡിയോ  ഓപെണ്‍ ചെയ്യുക. അതിനു ശേഷം അഡ്രസ്‌ ബാറില്‍ You Tube എന്നുള്ള ഭാഗം മാത്രം സെലക്റ്റ് ചെയ്തിട്ട് അവിടെ You Tube എന്നതിന് പകരം Voobys എന്നാകി എന്റര്‍ ചെയ്യുക.




ഇപ്പോള്‍ ഓപ്പണ്‍ ആയി വരുന്ന വിന്‍ഡോയില്‍ DOWNLOAD VIDEO എന്ന് ക്ലിക്ക് ചെയ്‌താല്‍ മാത്രം മതി.  ഒന്ന് പരീക്ഷിച്ചു നോക്കു . 

04 December 2012

Chrome Apps

ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന ഒരു വെബ് ബ്രൌസര്‍ ആണ്  Google  Chrome. ഇതില്‍ നമുക്ക് ഉപകാര പ്രദമായ കുറെ Apps,Themes,Extension എല്ലാം ഉണ്ട്.
അത്തരം ചിലതിനെ ഇവിടെ പരിജയപെടുത്താം.ഇതിന്‍റെ പ്രത്യേകത എന്ന് പറഞ്ഞാല്‍ ബ്രൌസറിന്‍റെ മുകളില്‍ ഓരോ ചെറിയ ബട്ടെന്‍ മാത്രമായി അവിടെ കിടക്കും.

ഫേസ് ബൂകിലും മറ്റും  മലയാളം ടൈപ്പ് ചെയ്യാന്‍ പലരും ഗൂഗിള്‍ ട്രാന്‍സ്ലിട്രേഷന്‍ ആണ് ഉപയോഗിക്കുന്നത്. ന്യൂ ടാബ് ഓപ്പണ്‍ ചെയ്തു കോപ്പി പേസ്റ്റ് എടുത്ത് വേണം അത് ചെയ്യാന്‍. അതിനു പകരമായി ക്രോം Extension ആയ Type Malayalam Unicode ഉപയോഗിച്ചാല്‍ ഇപ്പോള്‍ തുറന്നു വച്ച ടാബില്‍ വച്ച് തന്നെ മലയാളം ടൈപ്പ് ചെയ്യാം.ഇവിടെ  ക്ലിക്ക് ചെയ്തു ADD TO CHROME എന്ന് ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ നിങ്ങളുടെ അഡ്രസ്‌  ബാറിന്‍റെ വലതു വശത്തായി "അ" എന്നൊരു ബട്ടന്‍   കാണാം അതില്‍ ക്ലിക്ക്ചെയ്തു മലയാളം  ടൈപ് ചെയ്യാം  .





English Malayalam Dictionary എല്ലാവരുടെയും കമ്പ്യൂട്ടറില്‍ ഉണ്ടാവും എന്നാല്‍ ഇതൊന്നു നോക്കു ഓളം English Malayalam Dictionary. ഇവിടെ ക്ലിക്ക് ചെയ്തു ADD TO CHROME എന്ന് കൊടുക്കൂ.




Google Translate ഇത് പോലെ ആഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു .



ഇനി ഫേസ് ബുക്കില്‍ ഉപകാര പെടുന്ന ചില കാര്യങ്ങള്‍ നോക്കാം 



ഫേസ് ബുക്ക്‌ ചാറ്റിംഗ് വിന്‍ഡോയില്‍ ഇത് പോലെ ഉള്ള വലിയ ഇമോടികന്‍സ് ആഡ്  ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.




താഴെ കാണുന്ന പോലെ ട്രോള്‍ ഫേസ് , ഗന്ഗ്നം സ്റ്റൈല്‍ എല്ലാം ചാറ്റിംഗ് വിന്‍ഡോയില്‍ ആഡ്  ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു.




ഇതില്‍ തന്നെ വേറെയും ഓപ്ഷന്‍സ് ഉണ്ട്. എല്ലാം കൂടെ ഇവിടെ പറയാന്‍ നിന്നാല്‍ തീരില്ല അത് കൊണ്ട് നിങ്ങള്‍ അതിലുള്ള  എല്ലാം ഓപ്ഷന്‍സും നോക്കി വേണ്ട പോലെ ഉപയോഗിക്കാന്‍ ശ്രമിക്കുക.




ഫേസ് ബുക്ക്‌ ഫോട്ടോ സൂം ആണ് അടുത്തത് . ഫേസ് ബുക്കില്‍ ഉള്ള ഫോട്ടോസ് എല്ലാം ZOOM ചെയ്തു വലുതാകി കാണിക്കാന്‍ ആണിത് ഉപയോഗിക്കുന്നത്.




ഇവിടെ ക്ലിക്ക് ചെയ്തു ഫോട്ടോ സൂം  ഇന്‍സ്റ്റാള്‍ ചെയ്യൂ .

ഇനി ഫോട്ടോ എഡിറ്റിങ്ങിനു ഉള്ള കുറച്ചു ആപ്ലികെഷന്‍സ് നോക്കാം 
ഓരോ ആപ്ലികേഷന്‍റെയും നെയിം ലിങ്ക് എന്നിവ കൊടുക്കാം ഓരോന്നും ഉപയോഗിച്ച് നോക്കു.

 Pic Monkey

PIXLR Editor
https://chrome.google.com/webstore/detail/pixlr-editor/icmaknaampgiegkcjlimdiidlhopknpk?utm_source=chrome-ntp-icon

Webcam Toy

https://chrome.google.com/webstore/detail/webcam-toy/lfbgimoladefibpklnfmkpknadbklade?utm_source=chrome-ntp-icon




ഗൂഗിള്‍ ക്രോമില്‍ ഇപ്പോള്‍ കുര്‍ആന്‍ മലയാളം അര്‍ത്ഥ സഹിതം പാരായണം ചെയ്യാം. കുര്‍ആന്‍ ആപ്ലികേഷനു വേണ്ടി  ഇവിടെ ക്ലിക്ക് ചെയ്യുക.



കൂടുതല്‍  ആപ്ലികെഷനുകള്‍ക്ക്  ഇവിടെ ക്ലിക്ക് ചെയ്തു സേര്‍ച്ച്‌ ചെയ്യാവുന്നതാണ്.




21 September 2012

Face Book Time line Movie (ഫേസ് ബുക്ക്‌ ടൈം ലൈന്‍ മുവീ )

ഫേസ് ബുക്കില്‍ നമ്മള്‍ ഇത് വരെ നമ്മുടെ പ്രൊഫൈലില്‍ ആഡ് ചെയ്ത വീഡിയോസ് & ഫോട്ടോസ് എല്ലാം കൂടെ ഒരു വീഡിയോ ആക്കി  മാറ്റാം 
 

വളരെ സിമ്പിള്‍ ആയിട്ട് നമുക്ക് ഇത് ക്രിയേറ്റ് ചെയ്യാം . ആദ്യം ചെയ്യേണ്ടത്  നമ്മുടെ ഫേസ് ബുക്ക്‌ ലോഗിന്‍ ചെയ്യുക . അതിനു സംശം  ടൈം ലൈന്‍ മൂവീ മക്കെര്‍   എന്ന വെബ്‌ സൈറ്റില്‍ പോയി Make  Your Movie എന്നത് ക്ലിക്ക് ചെയ്യുക. ഈ സമയം ഒരു ന്യൂ വിന്‍ഡോയില്‍ ഈ അപ്ലികേഷന്‍ നിങ്ങളുടെ ഫേസ് ബുക്കില്‍ ആഡ് ചെയ്യാനുള്ള അനുവാദം അത് അനുവദിച്ച ശേഷം അല്‍പ സമയം കാത്തിരുന്നാല്‍ വീഡിയോ റെഡി .

 ഫേസ് ബുക്ക്‌ പേജുകളിലും ഇത് പോലെ തന്നെ ചെയ്യാവുന്നതാണ്  എല്ലാവരും ഒന്ന് പരീക്ഷിച്ചു നൊക്കു.

12 September 2012

ഇനി ഇന്‍റെര്‍ നെറ്റ് ഇല്ലാതെയും ജി മെയില്‍

ഇന്റര്‍നെറ്റ്‌ ഇല്ലാത്ത സമയത്തും ഇനി നമുക്ക് ജി മെയില്‍ ഉപയോഗിക്കാം. ഗൂഗിള്‍ ക്രോം ആണ് നമുക്ക് ഈ സേവനം നല്‍കുന്നത്. ഗൂഗിള്‍ ക്രോം ഇല്ലാത്തവര്‍ ആദ്യം ഇവിടെ ക്ലിക്ക് ചെയ്ത് ക്രോം ഇന്‍സ്റ്റാള്‍ ചെയ്യുക.
മെയില്‍ ചെക്ക് ചെയ്യാനും ഫയല്‍ അറ്റാച്ച് ചെയ്യാനും എല്ലാം ഇതുപയോഗിച്ച് പറ്റും.

ഗൂഗിള്‍ ക്രോം ഓപ്പെണ്‍ ചെയ്തു കഴിഞ്ഞു ഇവിടെ ക്ലിക്ക് ചെയ്യുക 

ഇപ്പോള്‍ Chrome Web Store ഒപ്പെന്‍ ആയി വരും. ഇതില്‍ ഏറ്റവും മുകളിലായി Gmail Offline കാണാം.







അതില്‍ ADD TO CHROME എന്നതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന വിന്‍ഡോയില്‍ ആഡ് ക്ലിക്ക് ചെയ്യുക. ആപ്ലികേഷന്‍ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റോള്‍ ആയി കഴിഞ്ഞു.ഇപ്പോള്‍ ന്യൂ ഒരു ടാബ് ഓപ്പണ്‍ ആയി വരും














അതില്‍ G Mail Offline എന്നതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ജി മെയില്‍ വിന്‍ഡോ ഒപ്പെന്‍ ആയി വരും.അതില്‍ ലോഗിന്‍ ചെയ്തു കഴിഞ്ഞാല്‍ Would you like to use Gmail Offline to manage and compose email when you're not connected to the Internet? ഇങ്ങിനെ ഒരു മെസ്സേജ് കാണാം അതില്‍ Allow offline mail എന്നത് ടിക്ക് ചെയ്തു കണ്ടിന്യു ക്ലിക്ക് ചെയ്യുക. ഇനി നിങ്ങള്ക്ക് നെറ്റ് കണെക്ഷന്‍ ഇല്ലാത്ത സമയത്തും മെയില്‍ ചെക്ക് ചെയ്യാം ഫയല്‍ അറ്റാച്ച് ചെയ്യാം. അറ്റാച്ച് ചെയ്ത ഫയല്‍ സെന്‍റ് ചെയ്യണമെങ്കില്‍ മാത്രമേ നമുക്ക് ഇനി നെറ്റ് കനെക്ഷന്‍ ആവശ്യമുള്ളു.

ഒരു കാര്യം പ്രത്യേകം ശ്രദ്ദിക്കുക നമ്മുടെ പേര്‍സണല്‍ കമ്പ്യുട്ടെരില്‍ മാത്രം ഇത് ചെയ്യുക.ഇന്‍റെര്‍ നെറ്റ് കഫെകളിലും മറ്റും ഒരിക്കലും ഇതുപയോഗിക്കരുത്. ഇനി നമുക്ക് ഇത് ഒഴിവാകണം എന്നുന്ടെല്‍ ന്യൂ ടാബ് ഓപ്പെണ്‍ G Mail Offline ഐകണില്‍ റൈറ്റ് ക്ലിക്ക് ചെയ്തു Remove From Chrome എന്ന് ക്ലിക്ക് ചെയ്യുക.

..........................................................................................................................

സാധാരണ രീതിയില്‍ നമുക്ക് 25 MB വരെ ഉള്ള ഫയലുകള്‍ ആണ് മെയില്‍ വഴി സെന്‍റ് ചെയ്യാന്‍ കഴിയുന്നത്.
എന്നാല്‍ നമുക്ക് ഇപ്പോള്‍ ചില വെബ്‌ സൈറ്റുകള്‍ വഴി 2 Gb വരെ മെയില്‍ ചെയ്യാന്‍ കഴിയും. തികച്ചും സൌജന്യമായി ആണ് ഈ സേവനം. ഈ രീതിയില്‍ ഉള്ള ചില സൈറ്റുകളുടെ നോക്കാം.

FileFlyer




ജി മെയിലില്‍ ഫോട്ടോസ് അറ്റാച്ച് ചെയ്യാതെ എങ്ങിനെ അയക്കാം ഇവിടെ ക്ലിക്ക് ചെയ്തു വായിക്കു

23 August 2012

TV & Radio Live

മലയാളമടക്കം നിരവധി T V ചാനലുകള്‍ ഇപ്പോള്‍ നമുക്ക് നെറ്റിലുടെ ലൈവ് ആയി കാണാം. പല ചാനലുകള്‍ക്കും ഇപ്പോള്‍ സ്വന്ദമായി സൈറ്റുകള്‍ ഉണ്ട് അല്ലാത്തവയും നമുക്ക് കാണാന്‍ ഇപ്പോള്‍ സൗകര്യംഉണ്ട് . ആദ്യമായി സ്വന്തമായി സൈറ്റുകള്‍ ഉള്ള ചില ചാനലുകള്‍ നോക്കാം.

ഇന്ത്യ വിഷന്‍ ന്യൂസ്‌ ലൈവ് ആയി കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക




























കൈരളി people ചാനല്‍ ഇവിടെ ക്ലിക്ക് ചെയ്‌താല്‍ കാണാം






















ഇനി ഏഷ്യാനെറ്റ്‌ ന്യൂസ്‌,ജയ് ഹിന്ദ്‌,കൈരളി,കൈരളി വി തുടങ്ങിയ മലയാളം ചാനലുകളും കൂടാതെ തമിള്‍ ഹിന്ദി ഇംഗ്ലീഷ് ചാനലുകളും ലൈവ് ആയി കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്‌താല്‍ മതി.
























നല്ല അടിപൊളി പാട്ടുകളും പല വിധത്തിലുള്ള നല്ല പ്രോഗ്രാമുകളുമായി നല്ല ഒരു FM ചാനല്‍ കൂടെ പരിജയപെടാം നമുക്ക് .
റേഡിയോ ജോയ് ആലുക്കാസ് ഇവിടെ ക്ലിക്ക് ചെയ്തു ആസ്വദിക്കാം











06 August 2012

നെറ്റിസണ്‍ പോലിസ് (Netizen Police)

ഫേസ് ബൂകിലും അല്ലാതെയുമായി നെറ്റില്‍ വിലസുന്നവര്‍ ഇനി സൂക്ഷിക്കുക നെറ്റിസണ്‍ പോലിസ് (Netizen Police) നിങ്ങളുടെ പിന്നാലെയുണ്ട് .

സൈബര്‍ തട്ടിപ്പുകള്‍ കണ്ടെത്താനും രഹസ്യ വിവരങ്ങള്‍ തേടാനും വേണ്ടി കേരള പോലീസ് ഫേസ് ബുക്കില്‍ ആരംഭിച്ച പുതിയ ഗ്രൂപ്പ് ആണ് നെറ്റിസണ്‍ പോലിസ് (Netizen Police). വളരെ ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ 13000 ത്തില്‍ അതികം ആളുകള്‍ ജോയിന്‍ ചെയ്തു കഴിഞ്ഞു ഈ ഗ്രൂപ്പില്‍.

ഈ ഇടെ അമൃതാനാന്ത മയി മടതിനെതിരെ പോസ്റ്റ് ഇട്ട ടിന്‍റു മോന്‍ ഫാന്‍സ്‌ അസോഷ്യശന്‍ എന്നാ ഫേസ് ബുക്ക്‌ പേജിനും അതു പോല തന്നെ ത്രിപ്പൂ താറാട്ടിനെ കുറിച്ച് മോശമായി പോസ്റ്റ് ഇട്ടതുമായി ബന്ധപെട്ട കേസും ഈ സമയം ഓര്‍ക്കുന്നത് നല്ലതാണ് .

















ആബ്യന്ധര സുരക്ഷ വകുപ്പിലെ എസ് പി ജെ ജെയനാദിന്‍റെ നേതൃത്തത്തില്‍ ആണ് കാര്യങ്ങള്‍ കണ്ട്രോള്‍ ചെയ്യുന്നത് . പരാതികള്‍ രജിസ്റ്റെര്‍ ചെയ്യാനും പേര് വിവരം രഹസ്യമാകി വ്ക്കാനും എസ് എം എസ് വഴി വിവരങ്ങള്‍ അറിയിക്കാനുമുള്ള നിര്‍ദേശങ്ങള്‍ അപ്പപോള്‍ നല്‍കുന്നുണ്ട്.

s p intsec എന്നാ ഫേസ് ബുക്ക്‌ പ്രൊഫൈലിലോ spintsec @gmail .com എന്നാ മെയില്‍ id യിലോ അല്ലെങ്കില്‍
9497996960 എന്നാ മൊബൈല്‍ നമ്പറിലോ പരാതികള്‍ അറിയിക്കാം.






















18 July 2012

AZAN

വിശുദ്ദ റംസാന്‍ മാസത്തില്‍ AZAN എന്ന ഒരു ചെറിയ സോഫ്റ്റ്‌വെയര്‍ നിങ്ങള്ക്ക് പരിജയപെടുതുകയാണ്.

തിരക്കിട്ട നിങ്ങളുടെ ജോലി സമയത്തിനിടയില്‍ ഓരോ നമസ്കാര സമയവും നിങ്ങളെ ഓര്‍മപെടുത്താന്‍  ഉപകരിക്കുന്നതാണ്  ഇത്.

ആദ്യമായി ഇവിടെ ക്ലിക്ക് ചെയ്തു സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്തു ഇന്‍സ്റ്റോള്‍ ചെയ്യുക .

ഇന്‍സ്റ്റാ
ളിംഗ് ഫിനിഷ് ആയതിനു ശേഷം ഓപ്പെണ്‍ ആയി വരുന്ന വിന്‍ഡോയില്‍ നമ്മള്‍ ഏത് രാജ്യതാണോ ഉള്ളത് ആ രാജ്യവും സിറ്റിയും സെലക്ട്‌ ചെയ്യുക.

ഉധാഹരണത്തിന് മലപ്പുറം ജില്ലയില്‍ ഉള്ളവര്‍ List Of Countries എന്നുള്ളിടത്ത് India എന്നും List of Cities എന്നുള്ളിടത്ത് Malappuram (state : Kerala ) എന്നത് സെലെക്റ്റ്  ചെയ്യുക.അതിനു ശേഷം സേവ് എന്നാ ബട്ടന്‍ ക്ലിക്ക് ചെയ്യുക.





















ഇപ്പോള്‍ Islamicfinder Athan വിന്‍ഡോ ഓപ്പണ്‍ ആയി അതില്‍ Select Athan എന്ന വിന്‍ഡോയില്‍ Makkah, Madina, Al -Aqsa .......... ഇങ്ങിനെ കുറേ ഓപ്ഷനുകള്‍
കാണാം അതില്‍ ഏതെങ്കിലും ഒന്ന് സെലക്ട്‌ ചെയ്യുക. ഇനി ഓരോ ബാങ്കിന്‍റെ സമയത്തും നിങ്ങള്‍ സെലക്ട്‌ ചെയ്ത ആ പള്ളിയിലെ ബാങ്ക് നിങ്ങള്ക്ക് കേള്‍ക്കാം. ഇങ്ങിനെ ഓരോ ബാങ്കിന്‍റെ സമയത്തും ഇത് നമ്മെ ഓര്‍മ പെടുത്തി കൊണ്ടിരിക്കും.

ഇനി നിങ്ങള്ക്ക് ഓഫിസ് ടൈമില്‍ എല്ലാം ബാങ്ക് വിളിക്കുന്നത്‌ ഒഴിവാക്കണമെങ്കില്‍   Select Athan എന്നതില്‍ No Athan എന്നത് സെലക്ട്‌ ചെയ്‌താല്‍ മതി.ആത് ഓഫ്‌ ചെയ്തിട്ടാലും ബാങ്കിന്റെ സമയത്ത് Athan വിന്‍ഡോ ഓപ്പെണ്‍ ആയി വന്നു നമ്മെ ഓര്‍മപ്പെടുതികോളും






















09 July 2012

ചാറ്റിങ് വിന്‍ഡോയില്‍ ഇനി ഏതു ഫോട്ടോയും

ഫേസ് ബുക്കിലെ സ്ഥിരം ഇമോട്ടിക് ഐകണുകള്‍ കണ്ടു മടുത്തവര്‍ക്കായി ഇതാ ഒരു സന്തോഷ വാര്‍ത്ത. നിങ്ങള്ക്ക് ഇഷ്ട്ടമുള്ള ഏതു ഫോട്ടോയും ഇനി ചാറ്റിങ് വിന്‍ഡോയില്‍ വരുത്താം.

























smileyti .me എന്ന വെബ്‌ സൈറ്റ് ആണ് നമുക്ക് ഈ സൗകര്യം ഒരുക്കി തരുന്നത്.സൈറ്റ് ഓപ്പെണ്‍ ചെയ്തു choose file എന്നത് ക്ലിക്ക് ചെയ്തു നമുക്ക് ആഡ് ചെയ്യേണ്ട ഫോട്ടോ സെലക്റ്റ് ചെയ്യുക.



















അതിനു ശേഷം Upload Now എന്ന ബട്ടന്‍ പ്രസ്സ് ചെയ്യ്തു കഴിഞ്ഞാല്‍ താഴെ ആയി ആ ഫോട്ടോയുടെ കോഡ് വരും.






















അത് തെറ്റാതെ മുഴുവനായി കോപ്പി ചെയ്തു ചാറ്റിങ് വിന്‍ഡോയില്‍ പേസ്റ്റ് ചെയ്തു എന്റര്‍ അമര്‍ത്തുക മാത്രമേ വേണ്ടു നിങ്ങള്‍ ഇഷ്ടപെട്ട ഫോട്ടോ ചാറ്റിങ് വിന്‍ഡോയില്‍ വന്നു കഴിഞ്ഞു.