05 October 2011

ഇനി മുതല്‍ അറ്റാച്ച് ചെയ്യാതെ ചിത്രങ്ങള്‍ ജീ മെയിലിലൂടെ അയക്കാം

G mail ഇല്‍ സാധാരണ നാം ഒരു ഫോട്ടോ അറ്റാച്ച് ചെയ്തു അയച്ചാല്‍ അത് കിട്ടുന്ന ആള്‍ക് ചെറിയ വലുപ്പത്തിലെ കാണാന്‍ പറ്റുകയുള്ളു .Display image below എന്ന് കാണിക്കും.

ഫോട്ടോ 1






അല്ല എന്നുണ്ടെങ്കില്‍ അത് ഡൌണ്‍ലോഡ് ചെയ്യേണ്ടിയിരുന്നു ഫുള്‍ സൈസില്‍ കാണാന്‍.

ഇനി അതൊന്നും വേണ്ട നമ്മുടെ പ്രിയപെട്ടവര്‍ക്ക് നാം ആയകുന്ന ഫോട്ടോസ് അവര്‍ക്ക് അത് പോലെ കാണാം വളരെ എളുപത്തില്‍ തന്നെ.


നമ്മള്‍ അയക്കാന്‍ ഉദ്ദേശിക്കുന്ന ഫോട്ടോ റൈറ്റ് ക്ലിക്ക് ചെയ്തു copy image എടുത്തിട്ട് നമ്മള്‍ മെസ്സേജ് ടൈപ്പ് ചെയ്യുന്ന സ്ഥലത്ത് പേസ്റ്റ് ചെയ്യുക.


ഫോട്ടോ 2
















അല്ല എന്നുണ്ടേല്‍ ഫോട്ടോ ഡ്രാഗ്(മൗസ് ബട്ടന്‍ ഫോട്ടോയില്‍ പ്രസ്‌ ചെയ്തു വലികുക) ചെയ്തു അവിടെ കൊണ്ട് വന്നിട്ടാലും മതി

ഫോട്ടോ 3
















ഫോട്ടോ 4









10 comments:

  1. കമെന്റും ഫോല്ലോവര്‍ഷിപ്പും മൈന്ട് ചെയ്യാതെ ഒരു മാനസിക സംതൃപ്തിക്ക് വേണ്ടി എഴുതിക്കൊണ്ടിരിക്കുക. ഒന്നുമില്ലേല്‍ എഴുതുന്നതെല്ലാം ഒരിടത്ത് ഉണ്ടാകുമല്ലോ. അതു തന്നെ വലിയ കാര്യം...

    ReplyDelete
  2. വളരെ നന്ദി ഹബീബ്‌ .. ഒരുപാട് അന്വേഷിച്ചിരുന്നു ഇതിനു വേണ്ടി .. ഇനിയും ഇത് പോലെയുള്ള പൊടികൈകള്‍ പ്രതീക്ഷിക്കുന്നു .. എല്ലാം അറിയുമെന്ന് നടിക്കുന്ന ഒന്നും അറിയാത്ത എന്നെപോലെയുള്ളവര്‍ക്ക് വേണ്ടി ..

    https://www.facebook.com/profile.php?id=100001352866999

    ReplyDelete
  3. malyalam aakkan endu cheyyam. enikku compu. logyam avunneyullu.edayalum condact cheydadinu nandi.goodnight

    ReplyDelete
  4. നന്ദി.... സോദരാ....
    --------------------
    ചിപ്പി

    ReplyDelete
  5. നല്ല പൊടിക്കൈ തന്നെ റിയാസ്. നിലവില്‍ ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ഡ്രൈവില്‍ ഒരു 5 ജിബി കൂടി സൈസ് കൂട്ടാന്‍ എന്താ വഴി.?വിന്‍ഡോസില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോഗിക്കാവുന്ന പാര്‍ട്ടീഷ്യന്‍ മാനേജിംഗ് സോഫ്റ്റ്‌വെയറുകള്‍ പോലെ വല്ലതും ലിനക്സിനുമുണ്ടോ..?

    ReplyDelete
  6. നല്ല നുറുങ്ങു വിദ്യകള്‍ ആണ്. ഇഷ്ടപ്പെട്ടുട്ടോ.....

    ReplyDelete