ആദ്യം ഓഫ് ലൈന്‍ ആയി കാണിക്കുന്ന ഒരാളുടെ പേരു ഗൂഗിള്‍ ടോക്കില്‍ മുകളില്‍ ടൈപ്പു ചെയ്യുക,അതില്‍ നിന്നും അയാളുടെ പേരില്‍ ക്ലിക് ചെയ്യുക,
പതിവു പോലെ പുതിയ വിന്‍ഡോ ചാറ്റ് ചെയ്യാനായി തുറന്നു വരും

വലതു വശത്തു മുകളില്‍ മൂലയില്‍ കാണുന്ന ആരോയില്‍ ക്ലിക് ചെയ്തു ഗോ ഓഫ് ദ റെക്കോര്‍ഡ് എന്നതില്‍ ക്ലിക് ചെയ്യുക

ഇനി ഒരു ഹായ് പറഞ്ഞു നോക്കുക്ക.. നിങ്ങളുടെ ഫ്രെണ്ട് ശരിക്കും ഓഫ് ലൈന്‍ ആണെങ്കില്‍ ഓഫ് ലൈന്‍ ആണു എന്നു മെസ്സേജ് ചുവന്ന അക്ഷരത്തില്‍ കാണിക്കും.

ആള്‍ ഇന്‍ വിസിബിള്‍ ആയി ഇരിക്കുകയാണെങ്കില്‍ ഒരു മെസ്സേജും കാണിക്കില്ല
എങ്ങിനെ ഉണ്ട് ഈ ഐഡിയ
ഗൂഗിള്‍ ടോക്ക് ഡൌണ്‍ ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Haa..Haa...nice information....
ReplyDeletegr8......
ReplyDelete