12 October 2011

Facebook


facebook ല്‍ ദിവസം തോറും 100 കണകിനു ഗ്രൂപ്പുകള്‍ ആണ് ഉണ്ടാവുന്നത്.ഓരോ ദിവസവും രാവിലെ facebook ഓപ്പണ്‍ ചെയ്യുമ്പോള്‍ ആയിരിക്കും പുതിയ പുതിയ ഗ്രൂപുകളില്‍ നമ്മള്‍ മെമ്പര്‍ ആയ വിവരം നമ്മള്‍ തന്നെ അറിയുന്നത്, facebook ഓപ്പണ്‍ ചെയ്താല്‍ അപ്പോള്‍ വരും കുറെ ഗ്രൂപ്പ്‌ ചാറ്റിംഗ് വന്‍ഡോസ്. ഇതില്‍ നിന്നും രക്ഷ പെടാന്‍ ഒരു മാര്‍ഗം വേണ്ടേ.

ആ ഗ്രൂപ്പില്‍ നിന്നും പുറത്തു പോരാം എന്ന് വച്ചാല്‍ എല്ലാ ഗ്രൂപ്പിലും കയറി Leave group അടിക്കുക എന്നത് കുറെ സമയം നഷ്ടമാണ് അതിനു ഒരു എളുപ വഴി ഉണ്ട് .
ആദ്യമായി നിങ്ങളുടെ പ്രൊഫൈല്‍ ഫോട്ടോയുടെ താഴെ കാണുന്ന group കളുടെ

ലിസ്റ്റിനു മുകളിലായി മൗസ് കൊണ്ട് വക്കുമ്പോള്‍ MORE എന്ന് കാണാം.

















അതില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ ജോയിന്‍ ചെയ്തിരിക്കുന്ന എല്ലാ ഗ്രൂപുകളും കാണാം. അതിന്ഡെ സൈഡില്‍ ആയിട് ക്ലിക്ക് ചെയ്യുമ്പോള്‍ ലീവ് ഗ്രൂപ്പ്‌ എന്നാ ഓപ്ഷന്‍ കാണാം അതില്‍ ക്ലിക്ക് ചെയ്തു ഓപ്പണ്‍ ചെയ്തു വരുന്ന ചെറിയ വിന്‍ഡോയില്‍ കൂടെ ലീവ് ഗ്രൂപ്പ്‌ എന്നടിച്ചാല്‍ ആ ഗ്രൂപ്പില്‍ കയറാതെ തന്നെ അതില്‍ നിന്നും
നിന്നും പുറതു കടക്കാം.











ഇനി നിങ്ങള്ക് ഗ്രൂപ്പില്‍ നിന്നും പുറതു കടക്കാതെ തന്നെ ഗ്രൂപ്പ്‌ ചാറ്റിംഗ് ഒഴിവാക്കാം.


ഗ്രൂപ്പ്‌ ചാറ്റിങ് വിന്‍ഡോയുടെ മുകളില്‍ ഒരു സ്റ്റാര്‍ (*) അടയാളം കാണാം അതില്‍ ക്ലിക്ക് ചെയ്തു Hide Chat for this group എന്ന് ക്ലിക്ക് ചെയ്യുക.പിന്നീട് ഗ്രൂപ്പ്‌ ചാറ്റിംഗ് വിന്‍ഡോ നിങ്ങള്ക് ഒരു ശല്യമായി മാറില്ല.










ഗ്രൂപുകളില്‍ നിന്നുള്ള നോട്ടിഫികേഷന്‍ തടയാനും വഴിയുണ്ട് .

ഗ്രൂപിന്ടെ മുകളില്‍ വലതു വശത്തായി കാണുന്ന Notifications എന്നതില്‍ ക്ലിക്ക് ചെയ്തിട്ടു off ആകിയിട്ടാല്‍ മതി.









facebook ല്‍ നിന്നുള്ള നോടിഫികേശന്‍ കൊണ്ട് mail inbox നിറഞ്ഞുവോ ??

അത് ഒഴിവാകാന്‍ ഇപ്പോള്‍ വളരെ എളുപമാണ് account settings ക്ലിക്ക് ചെയ്യുക.










ഓപ്പണ്‍ ചെയ്തു വരുന്ന വിന്‍ഡോയില്‍ നിന്നും Notification ക്ലിക്ക് ചെയ്യുക അതില്‍ വലതു വശത്തായി Email frequency എന്ന് കാണാം . Send me imortanupadates and summary emails instead of individual Notification emails. എന്ന് കാണാം അതില്‍ ടിക്ക് ഒഴിവാക്കി ഇട്ടാല്‍ മാത്രം മതി.

(facebook ദിവസേനെ എന്നോണം മാറ്റങ്ങള്‍ വന്നു കൊണ്ടിരികയാണ്)

5 comments:

  1. കമന്റാന്‍ ആരും വന്നില്ലെ? എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാവും!. അല്ലെങ്കില്‍ വായിക്കാന്‍ സമയം കാണില്ല.

    ReplyDelete
  2. വെറുതെ കുറെ കമന്റ്സ് കിട്ടാനോ വേണ്ടി അല്ല മുഹമ്മദ്‌ കുട്ടി ഇക്ക ഞാന്‍ ഇതിനു നില്കുന്നത്. അങ്ങിനെ ആണേല്‍ ഞാന്‍ ഈ പരിപാടി എന്നോ നിറുത്തി എണ്ടെ പാട്ടിനു പോയേനെ. :))

    ReplyDelete
  3. ഇത് എന്തായാലും നന്നായി.നമ്മള്‍ ശ്രദ്ധിക്കാത്ത പല കാര്യങ്ങളും അറിയാന്‍ പറ്റി.

    ReplyDelete