കൂടുതല്‍ ആളുകളും ഇന്‍റര്‍നെറ്റില്‍ സേര്‍ച്ച് ചെയ്യാന്‍ ഉപയോഗികുന്നത് Google ആണല്ലോ. google serch engine ഉപയോഗിച്ച് നമുക്ക് വേറെ ഒരു നാട്ടിലെ ഇപോഴത്തെ സമയം അറിയാന്‍ പറ്റുമെങ്കിലോ രസകരമയിരികും അല്ലെ. ഇത് പോലെ കുറെ സൌകര്യങ്ങള്‍ google നല്‍കുന്നുണ്ട്.
ചിലത് നമുക്ക് ഇവിടെ പരിജയ പെടാം ..
ഗള്‍ഫിലുള്ള സഹോദരങ്ങള്‍ നാട്ടിലേക് കാശ് അയകുന്നതിനു മുന്നേ google ഓപ്പണ്‍ ചെയ്തിട്ട് 10 saudi riyal in indian rupee എന്നൊന്ന് ടൈപ്പ് ചെയ്തു നോകു.
ഫോട്ടോ 1
ഇനിയും ഇത് പോലെ കുറെ ട്രികുകള്‍ ഉണ്ട് അത് താഴെ കാണാം .
ഫോട്ടോ 2
ഫോട്ടോ 3
MAIL AYAKUMBOL PHOTOS COPY PASTE CHEYUNATHINE PATTI PARANJU...BUT ENIK KITTUNNILA...ATHINU VERE TIPSUNDO?
ReplyDeleteMY MOBILE PLEASE MISS ........00971 55 1601227
Hello Jamshi,
ReplyDeleteJust google "how to insert a picture in body of gmail lab" and click the first link. You will find the relevant information there.