നിങ്ങള്‍ ഇപ്പോഴും നിങ്ങളുടെ മെയില്‍ ഐഡി ഉപയോഗിച്ചാണോ ഫേസ് ബുക്ക് ലോഗിന്‍ ചെയ്യുന്നത് ??
ഫേസ് ബുക്ക് യുസര്‍ ഐ ഡി ഇല്ലാത്തവരാണ് ഇപ്പോഴും പലരും. പലര്‍ക്കും അതെന്താണെന്ന് പോലും അറിയില്ല ഇപ്പോഴും ............@gmail.com എന്നോകെ അടിച്ചാണ് ഫേസ് ബുക്ക് ലോഗിന്‍ ചെയ്യുന്നത്. ഇനി അത് വേണ്ട.അതിനു പകരം ഫേസ് ബുക്ക് നമുക്ക് ഓരോരുത്തര്‍ക്കും ഓരോ യുസര്‍ ഐ ഡി തരും. അതിനു എന്ത് ചെയ്യണം?
ഫേസ് ബുക്കില്‍ Account Settings എടുക്കുക. അതില്‍ രണ്ടാമത്തെ ഓപ്ഷന്‍ ആയിട്ട് വരുന്നതാണ് യുസര്‍ നെയിം അവിടെ നമുക്ക് നമ്മുടെ യുസര്‍ നെയിം സെറ്റ് ചെയ്യാം..അതിനു ശേഷം മെയില്‍ ID ഉപയോഗിക്കാതെ തന്നെ ഫേസ് ബുക്ക് ലോഗിന്‍ ചെയ്യാം.
ഇനി ഫേസ് ബുക്കില്‍ നമ്മുടെ ഫ്രെണ്ട്സിനെ പറ്റിക്കാന്‍ ഉള്ള ചില നുറുങ്ങു വിദ്യകള്‍ ആകട്ടെ.
ഫേസ് ബുക്കില്‍ സ്റ്റാറ്റസ് ഇടുന്നതും കമന്റ് ഇടുന്നതും ചാറ്റിങ് എല്ലാം തല തിരിഞ്ഞു വന്നാല്‍ എങ്ങിനെ ഉണ്ടാവും
( oɯɐɐʎıɹɐ ɯnןıʞuǝʞʞɹɐɐ nɥʇnɥzǝ ɐظuıɹıɥʇ ןɐɥʇ ǝןod nɥʇı spuǝıɹɟ ıɐɐɥ ).താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു എത്തുന്ന സൈറ്റില്‍ ടൈപ്പ് ചെയ്യുക ശേഷം ഫ്ലിപ്പ് ടെക്സ്റ്റ് ബട്ടന്‍ ക്ലിക്ക് ചെയ്യുക
താഴെ ഉള്ള ബോക്സില്‍ നിങ്ങള്‍ ടൈപ്പ് ചെയ്ത ലെറ്റര്‍ തല തിരിഞ്ഞു വന്നിട്ടുണ്ടാകും അത് കോപ്പി പേസ്റ്റ് ചെയ്യുക.
ഇനി വേറൊരു ഐഡിയ നോക്കാം
സ്റ്റാറ്റസ് ഇടുന്നതും കമന്റ് ഇടുന്നതും ചാറ്റിങ് എല്ലാം ഒരു പുതിയ രീതിയില്‍ ലെറ്റെറിന്‍റെ നടുക്ക് ഒരു ഒരു വെട്ടിട്ടു കൊണ്ട് ആയാലോ .
താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു Your Plain Tex : എന്നാ സ്ഥലത്ത് ടൈപ്പ് ചെയ്തു Generate എന്നാ ബട്ടന്‍ ക്ലിക്ക് ചെയ്യുക Result എന്നാ കോളത്തില്‍ വരുന്ന ലെറ്റര്‍ കോപ്പി എടുത്ത് പേസ്റ്റ് ചെയ്തു നോക്കു.
ബ്ലൂ കളറില്‍ കമന്റ്, സ്റ്റാറ്റസ് ഇടാന്‍ എന്താ വഴി ??
വളരെ സിമ്പിള്‍ ആണിത് . ഇനി കാണുന്ന കോഡ് അത് പോലെ കോപ്പി ചെയ്തു അതില്‍ YOUR BLUEFONT HERE എന്ന് കാണുന്നിടത്ത് ടൈപ്പ് ചെയ്യുക അതിനു ശേഷം # എന്നത് ഡിലീറ്റ് ചെയ്യ്തിട്ടു എന്‍റെര്‍ അടിച്ചു നോക്കു കാണാം മാജിക് .@@#[1:[0:1: YOUR BLUE FONT HERE ]]
ഫേസ് ബുക്ക് ചാറ്റില്‍ പല വിധത്തില്‍ ഉള്ള ഇമോട്ടിക് ഐകനുകളും ഉണ്ട് പുതിയ ഒരെണ്ണം കൂടെ എന്റെ വകയായി ഇരുന്നോട്ടെ. (y) ഇതുപോലെ കമന്റ് ബോക്സില്‍ ടൈപ്പ് ചെയ്തിട്ട് എന്‍റെര്‍ അടിച്ചു നോക്കു
ഫേസ് ബുക്ക് ടൈം ലൈന്‍ ആക്റ്റീവ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
എടാ കുട്ടാ ഈ ഏട്ടന്റെ ഒരു ചക്കര ഉമ്മ
ReplyDeleteഎടാ കുട്ടാ ഈ ഏട്ടന്റെ ഒരു ചക്കര ഉമ്മ
ReplyDeleteകൊള്ളവല്ലോട കൊച്ചനെ. മം.. നീ നന്നായി വാ..
ReplyDeleteതാങ്ക് യു മേരിചേച്ചി
Deleteനിങ്ങളെ പോലുള്ളവരുടെ പ്രാര്‍ത്ഥന ഉണ്ടായാല്‍ മതി.
um
Delete@@[1:[0:1: very nice ]]
ReplyDeleteനീല നിറത്തിലാകുന്നില്ലല്ലോ...
ReplyDeleteനീല നിറത്തില്‍ ആകുന്നുണ്ടല്ലോ
Deleteമെഹദ് മഖ്‌ബൂല്‍ ഒന്ന് കൂടെ ശ്രമിച്ചു നോക്കു തീര്‍ച്ചയായും നടക്കും
DeleteGreat!!
ReplyDeleteThanks Ryaz..
thanks
ReplyDeleteand
waiting 4 more
thanks 4 the tipand
ReplyDeletewaiting
4
more
Good...
ReplyDeleteനീല നിറത്തിലായി....വളരെ സന്തോഷം..പെരുത്ത് നന്ദി...
ReplyDeleteho u uuuuuuu
ReplyDeletegood
നല്ല നേരം പോക്ക് വിദ്യകൾ ട്ടോ. നന്നായി കാര്യങ്ങൾ പറഞ്ഞു. ആശംസകൾ.
ReplyDeleteവലിയ ഉപകാരം
ReplyDelete