14 October 2011

കമ്പ്യൂട്ടറില്‍ ഒരു പേര്‍സണല്‍ ഡയറി ഉണ്ടാക്കാം....

നമ്മുടെ കമ്പ്യൂട്ടറില്‍ ല്‍ നമുക്ക് ഒരു പേര്‍സണല്‍ ഡയറി ഉണ്ടാക്കാം

ആദ്യമായി ഒരു പുതിയ ടെക്സ്റ്റ്‌ ഫയല്‍ (notepad ) തുറക്കുക.






















നോട്ട് പാഡ് ഫയല്‍ ഓപ്പണ്‍ ചെയ്തിട്ട് അതില്‍ .LOG ടൈപ്പ് ചെയ്യുക അതിനു ശേഷം എന്‍റര്‍ കീ പ്രസ്‌ ചെയ്യുക.
സേവ് ചെയ്തു ഫയല്‍ ക്ലോസ് ചെയ്യു.

ഇനി ആ ഫയല്‍ ഓപ്പണ്‍ ചെയ്യുന്ന സമയം നിങ്ങളുടെ കമ്പ്യൂട്ടറില്‍ അപോഴുള്ള ഡേറ്റ് & ടൈം കാണിക്കും.
നമുക്ക് ആവശ്യമുള്ള കാര്യങ്ങള്‍ ടൈപ്പ് ചെയ്തതിനു ശേഷം സേവ് ചെയ്യുക.












ഇനി ഓരോ പ്രാവശ്യം ഓപ്പണ്‍ ചെയ്യുമ്പോഴും നിങ്ങളുടെ കമ്പ്യൂട്ടറില്‍ അപ്പോഴുള്ള ഡേറ്റ് & ടൈം കാണിക്കും.

6 comments:

  1. സുഹൃത്തേ .... പുതിയ അറിവുകള്‍ പകര്‍ന്നു തന്നതിന് ഒരായിരം നന്ദി ... വീണ്ടും വരാം ... സസ്നേഹം ...

    ReplyDelete
  2. It is not working for me

    ReplyDelete
  3. win xp യില്‍ ഇത് വര്‍ക്കിംഗ്‌ ആണ് 7 ഞാന്‍ പരീഷിചിട്ടില്ല.

    ReplyDelete
  4. LOG എന്നു ക്യാപിറ്റൽ ലെറ്ററിൽ ടൈപ്പ് ചെയ്താലേ ഈ ട്രിക്ക് വർക്ക് ചെയ്യുകയുള്ളൂ.

    ReplyDelete
  5. നല്ല അറിവുകള്‍ ....നന്ദി

    ReplyDelete