27 September 2011

ഗൂഗിള്‍ ഗ്രവിടി



നമ്മളില്‍ അതിക പേരും നെറ്റില്‍ സെര്ചിങ്ങിനു വേണ്ടി ഗൂഗിള്‍ ആണല്ലോ ഉപയോഗികരുല്ലത് ഗൂഗിളില്‍ ഒരു ചെറിയ തമാശ ഒപ്പിക്കാം നമുക്ക് .
ആദ്യം ഗൂഗിള്‍ ഓപ്പണ്‍ ചെയ്യുക. അതില്‍ googil gravity എന്ന് ടൈപ്പ് ചെയ്യുക അതില്‍ വരുന്ന ലിങ്കുകളില്‍ ആദ്യം കാണുന്നതില്‍ ക്ലിക്ക് ചെയ്യുക ഒരു 5 സെക്കന്റ്‌ കാത്തു നില്ക്ക അപ്പോള്‍ കാണാം എന്താണ് സമ്ബവികുന്നത് എന്ന്. ഇനി അതില്‍ ABC എന്നോ അല്ലെങ്കില്‍ വേറെ എന്തെങ്കിലും ഒന്ന് സെര്‍ച്ച്‌ കൊടുത് നോകു..

http://youtu.be/ZTwrQSOHdX0

No comments:

Post a Comment