നിങ്ങളുടെ കൂട്ടുകാരനെ വിറപ്പിക്കാന്‍ ഒരു ചെറിയ തരികിട കമ്പ്യൂട്ടര്‍ ട്രിക്
താഴെ തന്നിരിക്കുന്ന കോഡ് കോപ്പി ചെയ്തു നോട്ട്പാഡ് ഓപ്പണ്‍ ആക്കി
അതില്‍ പേസ്റ്റ് ചെയ്യുക,അതിനു ശേഷം അതു suhrthu.bat എന്നു സേവ്
ചെയ്യുക, ശ്രദ്ധിക്കുക ഫയലിന്റെ എക്സ്ടെന്‍ഷന്‍ .bat എന്നു തന്നെ
ആയിരിക്കണം,ഇനി സേവ് ചെയ്ത ഫയല്‍ ഡ്രാഗ് ചെയ്തു സ്റ്റാറ്റര്‍ട്ട്
മെനുവില്‍ പ്രോഗ്രാംസ് എന്നതില്‍ സ്റ്റാര്‍ട്ട് അപ്പ് എന്നതില്‍
ഇടുക.. ഇനി സിസ്റ്റം ഒന്നു റീ ബൂട്ട് ചെയ്തു നോക്കു..,പേടിക്കണ്ട ഈ പ്രോഗ്രാം വെറും
തമാശ മാത്രമാണു..സിസ്റ്റത്തിനു നഷടമൊന്നും ഉണ്ടാക്കില്ല,ഇതു നിങ്ങളുടെ കൂട്ടുകാരന്റെ സിസ്റ്റത്തില്‍ ചെയ്യുക…അവന്‍/അവള്‍ ഒന്നു പേടിക്കും എന്നുറപ്പ്
@echo off
cls
echo Fatal Error!! Your computer is under attack!!
pause
echo Deleting Files
pause
:files
echo !323%%%@#@GJFGG42JG
echo !3424%@#%^&@52%@%gs
echo !@$@^624@$6262$hG
echo !@#4-07234&5*((6hkd
echo !&^%78755&*%478*%$&
echo !^$$68*$78()&4578
echo !&8898*65$$566$68(9
goto files

No comments:
Post a Comment