മെയിലുകള്‍ക്ക് ആട്ടോ മാറ്റിക് ആയി മറുപടി അയക്കുന്ന വിധം
-
നിങ്ങള്‍ക്ക് കുറച്ചു ദിവസത്തേക്ക് നെറ്റ് ഉപയോഗിക്കാന്‍ കഴിയില്ല എന്നിരിക്കട്ടെ…അപ്പോള്‍ നിങ്ങള്‍ക്കു വരുന്ന മെയിലുകള്‍ക്കു ആട്ടോമാറ്റിക്കായി ഒരു മറുപടി അയക്കാന്‍ ജീ മെയിലില്‍ സാധിക്കും,അതാണു വെക്കേഷന്‍ റെസ്പോണ്ടര്‍..നിങ്ങള്‍ക്കു വരുന്ന ഒരോ മെയിലിനും നിങ്ങള്‍ നേരത്തെ നിശ്ചയിച്ചിരിക്കുന്ന മറുപടി ജീ മെയില്‍ ആട്ടോമാറ്റിക്കായി അയക്കും..അതു ഏതു ദിവസം തൊട്ടു ഏതു ദിവസം വരെ എന്നും നിങ്ങള്‍ക്കു തിരുമാനിക്കാം
*ആദ്യം ജീ മെയിലില്‍ സൈന്‍ ഇന്‍ ചെയ്തു വലതു വശത്തു മുകളില്‍ നിന്നും സെറ്റിങ്ങ്സ് എടുക്കുക
*.ഇനി വരുന്ന സെറ്റിങ്ങ്സില്‍ സ്ക്രോള്‍ ചെയ്തു താഴെ പോവുക,അതില്‍ വെക്കേഷന്‍ റെസ്പോണ്ടര്‍
*റേഡിയോ ബട്ടനില്‍ ക്ലിക് ചെയ്തു ഓണ്‍ ആക്കുക,ആവശ്യമുള്ള ദിവസം മുതല്‍- വരെ തിരഞ്ഞെടുക്കുക, ഒരു സന്ദേശവും കൂടെ ചേര്‍ക്കുക..പിന്നെ സേവ് ചെയ്യുക അത്രയേ വേണ്ടു..ഇനി പരീക്ഷിച്ചു നോക്കു

No comments:
Post a Comment