smileyti .me എന്ന വെബ് സൈറ്റ് ആണ് നമുക്ക് ഈ സൗകര്യം ഒരുക്കി തരുന്നത്.സൈറ്റ് ഓപ്പെണ്‍ ചെയ്തു choose file എന്നത് ക്ലിക്ക് ചെയ്തു നമുക്ക് ആഡ് ചെയ്യേണ്ട ഫോട്ടോ സെലക്റ്റ് ചെയ്യുക.
അതിനു ശേഷം Upload Now എന്ന ബട്ടന്‍ പ്രസ്സ് ചെയ്യ്തു കഴിഞ്ഞാല്‍ താഴെ ആയി ആ ഫോട്ടോയുടെ കോഡ് വരും.
അത് തെറ്റാതെ മുഴുവനായി കോപ്പി ചെയ്തു ചാറ്റിങ് വിന്‍ഡോയില്‍ പേസ്റ്റ് ചെയ്തു എന്റര്‍ അമര്‍ത്തുക മാത്രമേ വേണ്ടു നിങ്ങള്‍ ഇഷ്ടപെട്ട ഫോട്ടോ ചാറ്റിങ് വിന്‍ഡോയില്‍ വന്നു കഴിഞ്ഞു.
No comments:
Post a Comment