21 September 2012

Face Book Time line Movie (ഫേസ് ബുക്ക്‌ ടൈം ലൈന്‍ മുവീ )

ഫേസ് ബുക്കില്‍ നമ്മള്‍ ഇത് വരെ നമ്മുടെ പ്രൊഫൈലില്‍ ആഡ് ചെയ്ത വീഡിയോസ് & ഫോട്ടോസ് എല്ലാം കൂടെ ഒരു വീഡിയോ ആക്കി  മാറ്റാം 
 

വളരെ സിമ്പിള്‍ ആയിട്ട് നമുക്ക് ഇത് ക്രിയേറ്റ് ചെയ്യാം . ആദ്യം ചെയ്യേണ്ടത്  നമ്മുടെ ഫേസ് ബുക്ക്‌ ലോഗിന്‍ ചെയ്യുക . അതിനു സംശം  ടൈം ലൈന്‍ മൂവീ മക്കെര്‍   എന്ന വെബ്‌ സൈറ്റില്‍ പോയി Make  Your Movie എന്നത് ക്ലിക്ക് ചെയ്യുക. ഈ സമയം ഒരു ന്യൂ വിന്‍ഡോയില്‍ ഈ അപ്ലികേഷന്‍ നിങ്ങളുടെ ഫേസ് ബുക്കില്‍ ആഡ് ചെയ്യാനുള്ള അനുവാദം അത് അനുവദിച്ച ശേഷം അല്‍പ സമയം കാത്തിരുന്നാല്‍ വീഡിയോ റെഡി .

 ഫേസ് ബുക്ക്‌ പേജുകളിലും ഇത് പോലെ തന്നെ ചെയ്യാവുന്നതാണ്  എല്ലാവരും ഒന്ന് പരീക്ഷിച്ചു നൊക്കു.

1 comment: