06 August 2012

നെറ്റിസണ്‍ പോലിസ് (Netizen Police)

ഫേസ് ബൂകിലും അല്ലാതെയുമായി നെറ്റില്‍ വിലസുന്നവര്‍ ഇനി സൂക്ഷിക്കുക നെറ്റിസണ്‍ പോലിസ് (Netizen Police) നിങ്ങളുടെ പിന്നാലെയുണ്ട് .

സൈബര്‍ തട്ടിപ്പുകള്‍ കണ്ടെത്താനും രഹസ്യ വിവരങ്ങള്‍ തേടാനും വേണ്ടി കേരള പോലീസ് ഫേസ് ബുക്കില്‍ ആരംഭിച്ച പുതിയ ഗ്രൂപ്പ് ആണ് നെറ്റിസണ്‍ പോലിസ് (Netizen Police). വളരെ ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ 13000 ത്തില്‍ അതികം ആളുകള്‍ ജോയിന്‍ ചെയ്തു കഴിഞ്ഞു ഈ ഗ്രൂപ്പില്‍.

ഈ ഇടെ അമൃതാനാന്ത മയി മടതിനെതിരെ പോസ്റ്റ് ഇട്ട ടിന്‍റു മോന്‍ ഫാന്‍സ്‌ അസോഷ്യശന്‍ എന്നാ ഫേസ് ബുക്ക്‌ പേജിനും അതു പോല തന്നെ ത്രിപ്പൂ താറാട്ടിനെ കുറിച്ച് മോശമായി പോസ്റ്റ് ഇട്ടതുമായി ബന്ധപെട്ട കേസും ഈ സമയം ഓര്‍ക്കുന്നത് നല്ലതാണ് .

















ആബ്യന്ധര സുരക്ഷ വകുപ്പിലെ എസ് പി ജെ ജെയനാദിന്‍റെ നേതൃത്തത്തില്‍ ആണ് കാര്യങ്ങള്‍ കണ്ട്രോള്‍ ചെയ്യുന്നത് . പരാതികള്‍ രജിസ്റ്റെര്‍ ചെയ്യാനും പേര് വിവരം രഹസ്യമാകി വ്ക്കാനും എസ് എം എസ് വഴി വിവരങ്ങള്‍ അറിയിക്കാനുമുള്ള നിര്‍ദേശങ്ങള്‍ അപ്പപോള്‍ നല്‍കുന്നുണ്ട്.

s p intsec എന്നാ ഫേസ് ബുക്ക്‌ പ്രൊഫൈലിലോ spintsec @gmail .com എന്നാ മെയില്‍ id യിലോ അല്ലെങ്കില്‍
9497996960 എന്നാ മൊബൈല്‍ നമ്പറിലോ പരാതികള്‍ അറിയിക്കാം.






















No comments:

Post a Comment