08 December 2012

You Tube ഇല്‍ നിന്നും വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാന്‍ ഒരു എളുപ്പ വിദ്യ.

പലരും ചോദിക്കാറുണ്ട് You Tube ഇല്‍ നിന്നും വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാന്‍ ഒരു നല്ല സോഫ് വെയര്‍ പറഞ്ഞു തരാമോ എന്നു.

IDM അടക്കം നിരവധി സോഫ്റ്റ്‌ വെയറുകള്‍ ഇതിനായി ഉണ്ട്. എന്നാല്‍ ഇതൊന്നും ഇല്ലാതെ തന്നെ You Tube ഇല്‍ നിന്നും വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാവുന്ന ഒരു വിദ്യ നമുക്ക് നോക്കാം.




You Tube ല്‍  ഡൌണ്‍ലോഡ്  ചെയ്യേണ്ട വീഡിയോ  ഓപെണ്‍ ചെയ്യുക. അതിനു ശേഷം അഡ്രസ്‌ ബാറില്‍ You Tube എന്നുള്ള ഭാഗം മാത്രം സെലക്റ്റ് ചെയ്തിട്ട് അവിടെ You Tube എന്നതിന് പകരം Voobys എന്നാകി എന്റര്‍ ചെയ്യുക.




ഇപ്പോള്‍ ഓപ്പണ്‍ ആയി വരുന്ന വിന്‍ഡോയില്‍ DOWNLOAD VIDEO എന്ന് ക്ലിക്ക് ചെയ്‌താല്‍ മാത്രം മതി.  ഒന്ന് പരീക്ഷിച്ചു നോക്കു . 

14 comments: