20 October 2011

ഫോള്‍ഡര്‍ ട്രിക്സ്


കമ്പ്യൂട്ടറില്‍ നാം സാധാരണയായി കാണുന്ന ഫോള്‍ഡര്‍ അയ്കന്‍സ് മാറ്റാന്‍ നമുക്ക് എല്ലാവര്ക്കും അറിയാം
ഫോള്‍ഡര്‍ റൈറ്റ് ക്ലിക്ക് ചെയ്തു പ്രോപെര്‍ട്ടിസ്,കസ്റ്റമൈസ്, ചെയിഞ്ച് ഐക്കണ്‍. അതില്‍ നമുക്ക് ഇഷ്ടമുള്ള ഐക്കണ്‍ സെലക്ട്‌ ചെയ്യാം.


ഫോട്ടോ 1





















അതില്‍ തന്നെ ഒരു ബ്ലാങ്ക് ഓപ്ഷന്‍ ഉണ്ട് അത് സെലക്ട്‌ ചെയ്താല്‍ ഫോള്‍ഡര്‍ നെയിം മാത്രം കാണിക്കും ഫോള്‍ഡര്‍ ഐക്കണ്‍ ഒന്നും മുണ്ടാവില്ല


ഫോട്ടോ 2





















ഇനി ഫോള്‍ഡര്‍നു ഐക്കണ്‍ ആയിട് നിങ്ങളുടെ ഫോട്ടോ കൊടുക്കാം


ഫോട്ടോ 3









ആദ്യമായി നമ്മള്‍ ഐക്കണ്‍ ആയി കൊടുക്കാന്‍ ഉദ്ദേശിക്കുന്ന ഫോട്ടോ BMP ഫയല്‍ ആയി സേവ് ചെയ്യുക.(ഫോട്ടോഷോപ്പില്‍ ഇമേജ് ഓപ്പണ്‍ ചെയ്തു സേവ് ആസ് അടിച്ചു BMP ഫോര്‍മാറ്റ്‌ ആയി സേവ് ചെയ്യാം)

ഇനി നമ്മള്‍ സാധാരണ ഫോള്‍ഡര്‍ ഐക്കണ്‍ ചെയ്യുന്നത് പോലെ പ്രോപ്രട്ടീസ് കസ്റ്റമൈസ്, ചേഞ്ച്‌ ഐക്കണ്‍
അവിടെ Browse കാണാം അതില്‍ ക്ലിക്ക് ചെയ്തു files of type എന്നത് All Files എന്നാകി മാറ്റുക . ഇനി നമ്മള്‍ സേവ് ചെയ്തു വച്ച BMP ഫയല്‍ ഓപ്പണ്‍ ചെയ്തു ഓക്കേ അടിച്ചാല്‍ മതി.(നമ്മള്‍ ബ്രൌസ് കൊടുക്കുന്ന സമയതു ഓപ്പണ്‍ ആയി വരുന്ന സിസ്റ്റം 32 എന്നാ ഫോള്‍ഡര്‍ല്‍ തന്നെ രസകരമായ കുറെ ഐക്കണ്‍സ ഉണ്ട് )

ഇനി ഐകണും പേരും ഇല്ലാതെയും ഫോള്‍ഡര്‍ ഉണ്ടാക്കാം

ഫോട്ടോ 2 ല്‍ കാണുന്നത് പോലെ ഒരു ബ്ലാങ്ക് ഐക്കണ്‍ സെലക്ട്‌ ചെയ്യുക അതിനു ശേഷം റൈറ്റ് ക്ലിക്ക് ചെയ്തു ഫോള്‍ഡര്‍ rename (ഫോള്‍ഡര്‍ rename ചെയ്യാന്‍ ഫോള്‍ഡര്‍ സെലക്ട്‌ ചെയ്തു f2 അടിച്ചാലും മതി ) ക്ലിക്ക് ചെയ്തു Alt പ്രെസ്സ് ചെയ്തു പിടിച്ചിട് 255 എന്നടിക്കുക. ഇപ്പോള്‍ പേരും ഐക്കണ്‍ഉം ഇല്ലാത്ത ഫോള്‍ഡര്‍ റെഡി.


സോഫ്റ്റ് വെയര്‍ ഇല്ലാതെ പാസ്സ് വേഡ് വച്ചു മാത്രം തുറക്കാവുന്ന ഫോള്‍ഡറുകള്‍ നിങ്ങള്‍ക്കും നിര്‍മ്മിക്കാം അതിനു ഇവിടെ ക്ലിക്ക് ചെയ്യുക

ഫോള്‍ഡര്‍ ബാക്ഗ്രൌണ്ട് ഫോട്ടോ ആഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

No comments:

Post a Comment