28 October 2011

ഫെയ്സ്ബുക്ക്‌ & ഗൂഗിള്‍ ടോക്ക് ഒരേ പേജില്‍

ഫേസ് ബുക്കില്‍ തിരക്കിട്ട് ചാറ്റിംഗ് നടത്തുമ്പോള്‍,അല്ലെങ്കില്‍ ഓഫീസിലെ തിരക്കിട്ട ജോലികിടയില്‍ തന്നെ google talk ലും ചാറ്റിംഗ് നടത്താന്‍ എന്തൊരു പ്രയാസമാണ് അല്ലെ.എന്നാല്‍ ഇപ്പോള്‍ അതിനൊരു പരിഹാര മാര്‍ഗം ഉണ്ട്.

അതിനുള്ള ഒരു വിദ്യ ആണ് ഇവിടെ ഇനി പറയാന്‍ പോകുന്നത്.ഇത് ഓഫീസ് ടൈമില്‍ ഗൂഗിള്‍ ടാകില്‍ ചാറ്റിങ് നടത്തുന്നവര്‍ക്കും ഉപയോഗിക്കാം ഓഫീസ് സൈറ്റ്  അല്ലെങ്കില്‍ facebook ഓപ്പണ്‍ ചെയ്തിട്ട് അതില്‍ വര്‍ക്ക്‌ ചെയ്യുമ്പോള്‍ തന്നെ സൈഡില്‍ Google talk ചാറ്റിങ്ങും നടക്കും വേറെ പേജും ടാബും ഒന്നും ഓപ്പണ്‍ ചെയ്യേണ്ട കാര്യമില്ല.















ഇതിനു ആദ്യം വേണ്ടത്''Mozilla Firefox" ആണ് മോസില്ലയില്‍ മാത്രം ആണ് ഇത് വര്‍ക്ക്‌ ചെയ്യുന്നത്.

"Mozilla Firefox "ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.(Flash Player ഇന്‍സ്റ്റാള്‍ ചെയ്തിടുന്ടെന്നു ഉറപ്പു വരുത്തുക ഇല്ല എന്നുണ്ടെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്തു ഇന്‍സ്റ്റാള്‍ ചെയ്യുക )

Mozilla ഓപ്പണ്‍ ചെയ്യ്തിട്ടു അതില്‍ നിങ്ങളുടെ G Mail സൈഗ്നിന്‍ ചെയ്യുക അതിനു ശേഷം താഴെ കാണുന്ന കോഡ് തെറ്റാതെ കോപ്പി ചെയ്തു നിങ്ങളുടെ അഡ്രെസ്സ് ബാറില്‍ പേസ്റ്റ് ചെയ്യുക.

http://talkgadget.google.com/talkgadget/client

ഇപ്പോള്‍ താഴെ കാണുന്നത് പോലെ ഒരു വിന്‍ഡോ ഓപ്പെണ്‍ ആയി വരും.














Bookmark മെനു എടുത് അതില്‍ Bookmark this page (Ctrl + D) എന്ന് ക്ലിക്ക് ചെയ്യുക.


ഇനി ബൂക്മാര്‍ക്ക് മെനുവില്‍ നമ്മള്‍ ബുക്ക്‌ മാര്‍ക്ക്‌ ചെയ്തു വച്ച ഗൂഗിള്‍ ടോക്ക് എന്നാ ബുക്ക്‌ മാര്‍കില്‍
റൈറ്റ് ക്ലിക്ക് ചെയ്തു properties എടുക്കുക.

























Load this bookmark in the sidebar എന്നത് ക്ലിക്ക് ചെയ്തു സേവ് ചെയ്യുക.























ഇനി നിങ്ങളുടെ Facebook ലോഗിന്‍ ചെയ്യുക അതില്‍ bookmarks menu എടുത്ത് അതില്‍ നമ്മള്‍ സേവ് ചെയ്തു വച്ച ഗൂഗിള്‍ ടോക്ക് ക്ലിക്ക് ചെയ്യുക.






















ഇപ്പോള്‍ നിങ്ങള്‍ ഓപ്പെണ്‍ ചെയ്തു വച്ച സൈറ്റിന്റെ സൈഡില്‍ നിങ്ങളുടെ Google talk വിന്‍ഡോ വന്നു കഴിഞ്ഞു.


ഇനി തുടങ്ങികോള് നിങ്ങളുടെ ചാറ്റിംഗ്.

















5 comments:

  1. താങ്കളുടെ പോസ്റ്റുകൾ ഞങ്ങൾക്കൊക്കെ ഒരോ പുതിയ അറിവ് പകരലുകളാണ്. താങ്ക്സ്...

    ReplyDelete
  2. റിയാസ് ഭായി ... ..... പുതിയ പുതിയ അറിവുകള്‍ പകര്‍ന്നു തന്നതിന് ഒരായിരം നന്ദി .... വീണ്ടും വരാം ..... നമ്മുടെ കൂടാരത്തിലും ഒന്ന് വന്നേക്കണേ .... സസ്നേഹം ...

    ReplyDelete
  3. ഇത് കൊള്ളാം ഭായ്.. നന്ദി./..

    ReplyDelete
  4. റിയാസ്‌ ബായി .............ഇത് പോലെ ഉള്ള അരുവുകള്‍ ഇനിയും പ്രതീഷിയ്കുനൂ എന്റെ വക ഒരു സ്പെഷ്യല്‍ താങ്ക്സ്...........

    ReplyDelete