31 January 2012

ഫേസ് ബുക്ക്‌ ചാറ്റിംഗ് വിന്‍ഡോയില്‍ പ്രൊഫൈല്‍ ഫോട്ടോ വരുത്താന്‍ ഒരു ചെറിയ വിദ്യ

ഫേസ് ബുക്ക്‌ ചാറ്റിംഗ് വിന്‍ഡോയില്‍ പ്രൊഫൈല്‍ ഫോട്ടോ വരുത്താന്‍ ഒരു ചെറിയ വിദ്യ
ഫേസ് ബുക്കില്‍ യുസര്‍ നെയിം സെറ്റ് ചെയ്ത ആളുകള്‍ ആണെന്ന്കില്‍ [[Username]] ഇതില്‍ Username എന്നെഴുതിയ ഭാഗത്ത്‌ യുസര്‍ നെയിം കോപ്പി പേസ്റ്റ് ചെയ്യുക.
ഇനി യുസര്‍ നെയിം സെറ്റ് ചെയ്യാത്തവര്‍ പ്രൊഫൈല്‍ എടുക്കുമ്പോള്‍ അഡ്രെസ്സ് ബാറില്‍ കാണുന്ന കുറെ നമ്പര് ഉണ്ട് അത് കോപ്പി ചെയ്തു [[User ID]] ഇതില്‍ പേസ്റ്റ് ചെയ്യുക.

കൂട്ടത്തില്‍ ഇതും കൂടെ ട്രൈ ചെയ്തു നോക്കു.

[[zuck]] [[cocacola]] [[pepsi]] [[votga]]
Eloquence – [[WilliamShakespeare1]]
Pirate – [[CaptainJackSparrow]]
President Obama – [[barackobama]]
Bro – [[DJPAULYD]]
Female attractiveness – (Ryan Gosling) [[246631252031491]]
Childish – [[JustinBieber]]
Relax – [[BobMarley]]
Condescension – [[simoncowell]]
Adventure, car theft – [[VinDiesel]]
Brilliant mind-[[Zuck]]
Loudmouth – [[theuncrunched]]
Greed – [[DonaldTrump]]
Drunk – (David Hasselhoff) [[123670240998921]]
Santa Claus – [[TheMagicOfSantaClaus]]
Art – [[Nickelback]]
Winning – [[CharlieSheen]]
Disapprove – Fry of Futurama [[[278104690058]]
[[100003038860458]] BLUE HEART
[[214068085341763]] BLACK HEART
[[350522171631812]] RAINBOW HEART
[363425183510]] devil laughs
[[195809153846551]] FIREWORKS
[[25192002226]]
[[33083174204]] ASD
[[30560848313]] D:
[[115028529996]]?
[[139677092745226]] shshu
[[193466394072772]] rainbow smile
[[123024957810430]] plug
[[Lolclub]] LOL
[[53604212520]] homer simpson
[[134920393248]] bart simpson
[[100003062360195]] marge simpson
[[GokuFanz]] Goku
[[123181427727217]] Pizza
[[311132875574234]] trolls
[[270731792983563]]
[[248524098548493]]

ഭാഷാ പഠനത്തിനായി FREE CD

TDIL ( Technology Development for Indian Languages) 23 വിവിധ ഭാഷകളില്‍ ഉള്ള CD നമുക്ക് തീര്‍ത്തും സൗജന്യമായി അയച്ചു തരുന്നു .

അതില്‍ ഓരോ ഭാഷയിലും ഉള്ള ഫോണ്ടുകള്‍, യുണികോഡ് കീ ബോര്‍ഡ് ഡ്രൈവര്‍, ഭാരതീയ ഓപ്പണ്‍ ഓഫീസ്,വെബ്‌ ബ്രൌസര്‍ ഇങ്ങിനെ കുറെ കാര്യങ്ങള്‍ ഉണ്ടാകും.
സൌജന്യമായി CD കിട്ടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്തു രെജിസ്റ്റെര്‍ ചെയ്യുക അതിനു ശേഷം നമുക്ക്വ ആവശ്യമുള്ള ഭാഷകള്‍  തിരഞ്ഞെടുക്കുക എല്ലാ ഭാഷയും വേണമെന്നുണ്ടെങ്കില്‍ ctrl A അമര്‍ത്തുക.എത്രയും പെട്ടെന്ന് തന്നെ CD നിങ്ങളുടെ വീട്ടില്‍ എത്തിയിരിക്കും.26 January 2012

ഫേസ് ബുക്ക്‌ ട്രിക്സ് ന്യൂ

ഫേസ് ബുക്ക്‌ ഇപ്പോള്‍ നമുക്ക് ഒഴിച്ച് കൂടാനാവാത്ത ഒന്നായി മാറിയിരിക്കുന്നു ഫേസ് ബുക്കിനെ കുറിച്ച് മുന്പ് പല പോസ്റ്റുകളും ഇട്ടിരുന്നു. ഈ പോസ്റ്റില്‍ പ്രധാനമായും ഫേസ് ബുക്ക്‌ ചാറ്റിംഗ് സംബന്ദമായ ചില ട്രിക്സ് ആണ് പറയുന്നത്.
ചാറ്റിങ് ബോക്സില്‍ നാം സാധാരണ ഉപയോ ഗിക്കുന്ന കുറെ ഏറെ ഇമോടിക് ഐകണുകള്‍ ഉണ്ട് അറിയ്ടതവര്‍ക്ക് വേണ്ടി അത് ഇവിടെ ലാസ്റ്റില്‍ ആഡ് ചെയ്യാം . അതിനു മുന്നേ കുറച്ചു പുതിയ ട്രിക്കുകള്‍ ഒന്ന് പരീക്ഷിക്കാം.
ചാറ്റിങ് ബോക്സില്‍ നാം സാധാരണ കാണുന്ന കറുത്ത അക്ഷരത്തിനു പകരം നല്ല കളര്‍ ഫുള്‍ ലെറ്ററുകള്‍ വന്നിരുന്നെങ്കില്‍ ഹാ എന്ത് രസമായിരിക്കും.


ഇപ്പോള്‍ അതിനും വഴിയുണ്ട് കുറച്ചു വളഞ്ഞ വഴി ആണെന്നു മാത്രം.താഴെ ഓരോ ലെറ്റെറിനും നേരെ കാണുന്നകോഡ് കോപ്പി ചെയ്തു ചാറ്റ് ബോക്സില്‍ പേസ്റ്റ് ചെയ്തു നോക്ക് കാണാം അടിപൊളി മാജിക്.

[[107015582669715]] = A


[[116067591741123]] = B

[[115602405121532]] = C


[[112542438763744]] = D

[[115430438474268]] = E[[109225112442557]] = F


[[111532845537326]] = G

[[111356865552629]] = H

[[109294689102123]] = I

[[126362660720793]] = J


[[116651741681944]] = K

[[115807951764667]] = L


[[106596672714242]] = M


[[108634132504932]] = N

[[116564658357124]] = O


[[111669128857397]] = P


[[107061805996548]] = Q

[[106699962703083]] = R


[[115927268419031]] = S

[[112669162092780]] = T

[[108983579135532]] = U[[107023745999320]] = V

[[106678406038354]] = W


[[116740548336581]] = X

[[112416755444217]] = Y
[[165724910215]] = Z


ഇതിനു മുന്നേ ഫേസ് ബുക്ക്‌ ട്രിക്ക് എന്ന പോസ്റ്റില്‍ ലാസ്റ്റ് ഒരു പുതിയ ഇമോട്ടിക്
ഐക്കണ്‍ പരിജയ പെടുതിയിരു ന്ന ല്ലോ ലൈക്‌ ബട്ടന്‍. ഇനി ഇന്ന് ഡിസ് ലൈക്‌ ആയിക്കോട്ടെ അല്ലെ .
[[ihatelike]]
ഇത് ഇത് പോല തന്നെ ചാറ്റ് ബോക്സില്‍ ടൈപ്പ് ചെയ്യുകയോ കോപ്പി പേസ്റ്റ് ചെയ്യുകയോ
ചെയ്തു നൊക്കു

ഒരു ചെറിയ ട്രിക്ക്കൂടെ ആവാം അല്ലെ

ഫേസ് ബുക്കില്‍ നിങ്ങളുടെ ഫ്രെണ്ട്സില്‍ യുസര്‍ നെയിം സെറ്റ്ചെയ്യാത്തവര്‍ ഉണ്ടേല്‍ അവരുടെ പ്രൊഫൈല്‍ ഓപ്പെണ്‍ ചെയ്യുക . അഡ്രസ്‌ ബാറില്‍ ലാസ്റ്റില്‍ ആയിട്ടു കുറെ നമ്പറുകള്‍ കാണാം.
അത് കോപ്പി എടുക്കുക അതിനു ശേഷം ഈ കോഡില്‍ @+[ID:0:] "ID" എന്നെഴുതിയ സ്ഥലത്ത് ആ നമ്പര്‍ പേസ്റ്റ് ചെയ്യുക ആ കോഡ് മൊത്തമായി കോപ്പി ചെയ്തു കമെന്റ്റ് ആയിട്ടോ സ്റ്റാറ്റസ് ആയിട്ടോ പേസ്റ്റ് ചെയ്യു അതില്‍ + മാത്രം ഡിലീറ്റ് ചെയ്തിടൂ എന്ടര്‍ അടിക്കു.

19 January 2012

ഫേസ്ബുക്ക്‌ ട്രിക്സ്

ഫേസ്ബൂകിനെ കുറിച്ച് മുന്‍പ് വേറെ പോസ്റ്റുകള്‍ ഇട്ടിരുന്നു. ഫേസ് ബുക്കില്‍ എന്നും മാറ്റങ്ങള്‍ വന്നു കൊണ്ടേ ഇരിക്കയാണ്. എനിക്കറിയാവുന്ന പുതിയ ചില ഫേസ് ബുക്ക്‌ ട്രിക്സ് ഇവിടെ പരിജയപെടുത്താം.

നിങ്ങള്‍ ഇപ്പോഴും നിങ്ങളുടെ മെയില്‍ ഐഡി ഉപയോഗിച്ചാണോ ഫേസ് ബുക്ക്‌ ലോഗിന്‍ ചെയ്യുന്നത് ??

ഫേസ് ബുക്ക്‌ യുസര്‍ ഐ ഡി ഇല്ലാത്തവരാണ് ഇപ്പോഴും പലരും. പലര്‍ക്കും അതെന്താണെന്ന് പോലും അറിയില്ല ഇപ്പോഴും ............@gmail.com എന്നോകെ അടിച്ചാണ് ഫേസ് ബുക്ക്‌ ലോഗിന്‍ ചെയ്യുന്നത്. ഇനി അത് വേണ്ട.അതിനു പകരം ഫേസ് ബുക്ക്‌ നമുക്ക് ഓരോരുത്തര്‍ക്കും ഓരോ യുസര്‍ ഐ ഡി തരും. അതിനു എന്ത് ചെയ്യണം?
ഫേസ് ബുക്കില്‍ Account Settings എടുക്കുക. അതില്‍ രണ്ടാമത്തെ ഓപ്ഷന്‍ ആയിട്ട് വരുന്നതാണ് യുസര്‍ നെയിം അവിടെ നമുക്ക് നമ്മുടെ യുസര്‍ നെയിം സെറ്റ് ചെയ്യാം..അതിനു ശേഷം മെയില്‍ ID ഉപയോഗിക്കാതെ തന്നെ ഫേസ് ബുക്ക്‌ ലോഗിന്‍ ചെയ്യാം.

ഇനി ഫേസ് ബുക്കില്‍ നമ്മുടെ ഫ്രെണ്ട്സിനെ പറ്റിക്കാന്‍ ഉള്ള ചില നുറുങ്ങു വിദ്യകള്‍ ആകട്ടെ.

ഫേസ് ബുക്കില്‍ സ്റ്റാറ്റസ് ഇടുന്നതും കമന്റ്‌ ഇടുന്നതും ചാറ്റിങ് എല്ലാം തല തിരിഞ്ഞു വന്നാല്‍ എങ്ങിനെ ഉണ്ടാവും
( oɯɐɐʎıɹɐ ɯnןıʞuǝʞʞɹɐɐ nɥʇnɥzǝ ɐظuıɹıɥʇ ןɐɥʇ ǝןod nɥʇı spuǝıɹɟ ıɐɐɥ ).താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു എത്തുന്ന സൈറ്റില്‍ ടൈപ്പ് ചെയ്യുക ശേഷം ഫ്ലിപ്പ് ടെക്സ്റ്റ്‌ ബട്ടന്‍ ക്ലിക്ക് ചെയ്യുക


താഴെ ഉള്ള ബോക്സില്‍ നിങ്ങള്‍ ടൈപ്പ് ചെയ്ത ലെറ്റര്‍ തല തിരിഞ്ഞു വന്നിട്ടുണ്ടാകും അത് കോപ്പി പേസ്റ്റ് ചെയ്യുക.
ഇനി വേറൊരു ഐഡിയ നോക്കാം
സ്റ്റാറ്റസ് ഇടുന്നതും കമന്റ്‌ ഇടുന്നതും ചാറ്റിങ് എല്ലാം ഒരു പുതിയ രീതിയില്‍ ലെറ്റെറിന്‍റെ നടുക്ക് ഒരു ഒരു വെട്ടിട്ടു കൊണ്ട് ആയാലോ .

താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു Your Plain Tex : എന്നാ സ്ഥലത്ത് ടൈപ്പ് ചെയ്തു Generate എന്നാ ബട്ടന്‍ ക്ലിക്ക് ചെയ്യുക Result എന്നാ കോളത്തില്‍ വരുന്ന ലെറ്റര്‍ കോപ്പി എടുത്ത് പേസ്റ്റ് ചെയ്തു നോക്കു.ബ്ലൂ കളറില്‍ കമന്റ്‌, സ്റ്റാറ്റസ് ഇടാന്‍ എന്താ വഴി ??
വളരെ സിമ്പിള്‍ ആണിത് . ഇനി കാണുന്ന കോഡ് അത് പോലെ കോപ്പി ചെയ്തു അതില്‍ YOUR BLUEFONT HERE എന്ന് കാണുന്നിടത്ത് ടൈപ്പ് ചെയ്യുക അതിനു ശേഷം # എന്നത് ഡിലീറ്റ് ചെയ്യ്തിട്ടു എന്‍റെര്‍ അടിച്ചു നോക്കു കാണാം മാജിക് .

‎@@#[1:[0:1: YOUR BLUE FONT HERE ]]

ഫേസ് ബുക്ക്‌ ചാറ്റില്‍ പല വിധത്തില്‍ ഉള്ള ഇമോട്ടിക് ഐകനുകളും ഉണ്ട് പുതിയ ഒരെണ്ണം കൂടെ എന്റെ വകയായി ഇരുന്നോട്ടെ. (y) ഇതുപോലെ കമന്റ്‌ ബോക്സില്‍ ടൈപ്പ് ചെയ്തിട്ട് എന്‍റെര്‍ അടിച്ചു നോക്കു

ഫേസ് ബുക്ക്‌ ടൈം ലൈന്‍ ആക്റ്റീവ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു