11 October 2011

വിന്‍ഡോസ്‌ 7 ല്‍ ഫോള്‍ഡര്‍ ബാക്ക് ഗ്രൌണ്ട് പിച്ചെര്‍ മാറ്റാം വളരെ ഏളുപ്പത്തില്‍ ...

ആദ്യം നിങ്ങള്‍ ഇ ലിങ്കില്‍ കയറി http://www.thewindowsclub.com/downloads/W7FBC.zipഇ ഫയല്‍ ഡൌണ്‍ലോഡ് ചെയ്യുക.....

അതിനു ശേഷം ഡൌണ്‍ലോഡ് ആകുന്ന ഫയല്‍ extract ചെയ്യുക ....

extract ചെയ്തു വരുന്ന ഫോള്‍ഡര്‍ ഓപണ്‍ ചെയ്യുക....

അതിനുള്ളില്‍ കയറി W7FBC 1.1 ഏന്ന പേരുള്ള ഫോള്‍ഡര്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക.....

ഉടന്‍ തന്നെ നിങ്ങളുടെ മുന്നില്‍ ഒരു വിന്‍ഡോ ഓപ്പണ്‍ ആകും

അതില്‍ folder location ഓപ്പണ്‍ ചെയ്യുക .....

അതിനു ശേഷം change background image ഏന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്തു നിങ്ങള്ക്ക് ഇഷ്ടമുള്ള പിക്ചെര്‍ സെലക്ട്‌ ചെയ്യുക ......

change background image ഏന്ന ഓപ്ഷന് താഴേക്കാണ് ഓപ്ഷനുകള്‍ നിങ്ങളുടെ ഇഷ്ട്ടമനുസരിച്ച് മാറ്റിക്കൊടുക്കുക......

3 comments:

  1. Right ക്ലിക്ക് Disabled, Copy Disabled... പിന്നെ എന്തിനാ ഇത്ര കഷടപെട്ടു ഷെയര്‍ ചെയണെ...

    ReplyDelete
  2. റൈറ്റ് ക്ലിക്ക് & കോപ്പി ഇനേബിള്‍ ആകിയിടുണ്ട്

    ReplyDelete
  3. bossea idea net setter unlock cheyyamow????

    ReplyDelete