03 October 2013

Temporary e mail



ഏതാനും മിനുട്ടുകള്‍ അല്ലെങ്കില്‍ മണിക്കൂറുകള്‍ നേരത്തേക്ക് മാത്രം ലഭിക്കുന്ന e mail ഐടി.

ചില സൈറ്റുകളില്‍ എല്ലാം കയറുമ്പോള്‍ നമ്മളുടെ e mail  ഐടി ചോദിക്കും . അതുണ്ടെങ്കില്‍ മാത്രമേ ആ സൈറ്റില്‍ പ്രവേശിക്കാന്‍ പറ്റുകയുള്ളൂ. ഇനി e mail ഐടി കൊടുത്തു കഴിഞ്ഞാലോ പിന്നീട് ഇന്‍ബോക്സ് നിറയെ അവരുടെ മെയിലുകള്‍ ആയിരിക്കും പിന്നീട് അതൊരു ശല്യം ആയി തീരുകയും ചെയ്യും. അങ്ങിനെ ഉള്ള സ്ഥലങ്ങളില്‍ ഉപയോഗിക്കാന്‍ ഒരു താല്‍ക്കാലിക e mail ഐടി ഉണ്ടായിരുന്നെങ്കില്‍ എന്ന് നിങ്ങള്‍ ആഗ്രഹിച്ചിട്ടില്ലേ. ഇതാ ഇവിടെ കൊടുത്തിട്ടുള്ള  ചില സൈറ്റുകള്‍ നോക്കുക. ഈ സൈറ്റുകളില്‍ കയറി കഴിഞ്ഞാല്‍  ഏതാനും കുറച്ചു സമയത്തേക്ക് മാത്രം നില  നില്‍കുന്ന e മെയില്‍ id നമുക്ക് ലഭിക്കും. നിശ്ചിത സമയം കഴിഞ്ഞാല്‍ പിന്നെ ആ ഐടി നിലവില്‍ ഉണ്ടാവില്ല.


http://www.guerrillamail.com

http://10minutemail.com/

www.20minutemail.com/‎

www.anonymbox.com/‎

deadaddress.com/

www.incognitomail.com/‎

www.jetable.org/‎

mailinator.com/

ഇനി ഇതുപയോഗിച്ച് ഫേസ് ബുക്കില്‍ ഒരു  ഐടി  ഉണ്ടാക്കാം എന്ന് ആര് കരുതേണ്ട. ഫേസ് ബുക്ക്‌ ഈ e mail ഐടി സ്വീകരിക്കില്ല.

ഇന്റര്‍നെറ്റ്‌ ഇല്ലാത്ത സമയത്തും ഇനി നമുക്ക് ജി മെയില്‍ ഉപയോഗിക്കാം കൂടുതല്‍ അറിയാന്‍ ഇവിടെ  ക്ലിക്ക് ചെയ്യൂ .

5 comments:

  1. കൊള്ളാം ... നല്ല ട്രിക്സ്

    ReplyDelete
    Replies
    1. താങ്ക്സ് ആഷിക് ഭായ്

      Delete
  2. ഇത് വെച്ചു ആള്‍ക്കാര്‍ പണി കൊടുത്താല്‍ എങ്ങിനെ കണ്ടു പിടിക്കും?

    ReplyDelete
    Replies
    1. നമ്മുടെ സൈബര്‍ പോലീസ് ഇപ്പോള്‍ വളരെ അധികം updatted ആണ്. പണി കൊടുക്കുമ്പോള്‍ സൂക്ഷിച്ചു കൊടുക്കുക.

      Delete
  3. വളരെ നല്ല ഒരു ആശയം......thanks

    ReplyDelete