G Mail ഇല്‍ ഇനി 10 GB വരെ ഉള്ള ഫയല്‍ അയക്കാം.
ഇത് വരെ ഒരു ഫയല്‍ e mail ചെയ്യണമെങ്കില്‍ പരമാവതി 25 വരെയേ പറ്റുമായിരുന്നുള്ളൂ.അതില്‍ കൂടുതല്‍ സൈസിലുള്ള ഫയലുകള്‍ സെന്‍റ് ചെയ്യണം എന്നുണ്ടെല്‍ Send Space,FileFlyer പോലുള്ള എതെന്കിലും സൈറ്റുകള്‍
എല്ലാം ആയിരുന്നു നമുക്ക് ആശ്രയം. എന്നാല്‍ ഇപ്പോള്‍ G mail
ഉപയോഗിക്കുന്നവര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത. ഒരു വിധ cloud storage സൈറ്റുകളേയും ആശ്രയിക്കാതെ ഇപ്പോള്‍ നമുക്ക് 10 GB വരെ ഉള്ള ഫയലുകള്‍ Gമെയിലില്‍ നിന്നും നേരിടു അയക്കാം.
ഇതിനായി ഗൂഗിളിന്‍റെ തന്നെ Google Drive എന്നാ സംവിധാനം ആണ് G mail ഉപയോഗപെടുത്തുന്നത് .

എന്നാല്‍ ഒന്ന് നോക്കണമല്ലോ , താങ്ക്സ്
ReplyDeletethanks....
ReplyDeletegood information i will try.
ReplyDelete