26 January 2012

ഫേസ് ബുക്ക്‌ ട്രിക്സ് ന്യൂ

ഫേസ് ബുക്ക്‌ ഇപ്പോള്‍ നമുക്ക് ഒഴിച്ച് കൂടാനാവാത്ത ഒന്നായി മാറിയിരിക്കുന്നു ഫേസ് ബുക്കിനെ കുറിച്ച് മുന്പ് പല പോസ്റ്റുകളും ഇട്ടിരുന്നു. ഈ പോസ്റ്റില്‍ പ്രധാനമായും ഫേസ് ബുക്ക്‌ ചാറ്റിംഗ് സംബന്ദമായ ചില ട്രിക്സ് ആണ് പറയുന്നത്.
ചാറ്റിങ് ബോക്സില്‍ നാം സാധാരണ ഉപയോ ഗിക്കുന്ന കുറെ ഏറെ ഇമോടിക് ഐകണുകള്‍ ഉണ്ട് അറിയ്ടതവര്‍ക്ക് വേണ്ടി അത് ഇവിടെ ലാസ്റ്റില്‍ ആഡ് ചെയ്യാം . അതിനു മുന്നേ കുറച്ചു പുതിയ ട്രിക്കുകള്‍ ഒന്ന് പരീക്ഷിക്കാം.
ചാറ്റിങ് ബോക്സില്‍ നാം സാധാരണ കാണുന്ന കറുത്ത അക്ഷരത്തിനു പകരം നല്ല കളര്‍ ഫുള്‍ ലെറ്ററുകള്‍ വന്നിരുന്നെങ്കില്‍ ഹാ എന്ത് രസമായിരിക്കും.










ഇപ്പോള്‍ അതിനും വഴിയുണ്ട് കുറച്ചു വളഞ്ഞ വഴി ആണെന്നു മാത്രം.താഴെ ഓരോ ലെറ്റെറിനും നേരെ കാണുന്നകോഡ് കോപ്പി ചെയ്തു ചാറ്റ് ബോക്സില്‍ പേസ്റ്റ് ചെയ്തു നോക്ക് കാണാം അടിപൊളി മാജിക്.

[[107015582669715]] = A


[[116067591741123]] = B

[[115602405121532]] = C


[[112542438763744]] = D

[[115430438474268]] = E



[[109225112442557]] = F


[[111532845537326]] = G

[[111356865552629]] = H

[[109294689102123]] = I

[[126362660720793]] = J


[[116651741681944]] = K

[[115807951764667]] = L


[[106596672714242]] = M


[[108634132504932]] = N

[[116564658357124]] = O


[[111669128857397]] = P


[[107061805996548]] = Q

[[106699962703083]] = R


[[115927268419031]] = S

[[112669162092780]] = T

[[108983579135532]] = U



[[107023745999320]] = V

[[106678406038354]] = W


[[116740548336581]] = X

[[112416755444217]] = Y




[[165724910215]] = Z


ഇതിനു മുന്നേ ഫേസ് ബുക്ക്‌ ട്രിക്ക് എന്ന പോസ്റ്റില്‍ ലാസ്റ്റ് ഒരു പുതിയ ഇമോട്ടിക്
ഐക്കണ്‍ പരിജയ പെടുതിയിരു ന്ന ല്ലോ ലൈക്‌ ബട്ടന്‍. ഇനി ഇന്ന് ഡിസ് ലൈക്‌ ആയിക്കോട്ടെ അല്ലെ .
[[ihatelike]]
ഇത് ഇത് പോല തന്നെ ചാറ്റ് ബോക്സില്‍ ടൈപ്പ് ചെയ്യുകയോ കോപ്പി പേസ്റ്റ് ചെയ്യുകയോ
ചെയ്തു നൊക്കു

ഒരു ചെറിയ ട്രിക്ക്കൂടെ ആവാം അല്ലെ

ഫേസ് ബുക്കില്‍ നിങ്ങളുടെ ഫ്രെണ്ട്സില്‍ യുസര്‍ നെയിം സെറ്റ്ചെയ്യാത്തവര്‍ ഉണ്ടേല്‍ അവരുടെ പ്രൊഫൈല്‍ ഓപ്പെണ്‍ ചെയ്യുക . അഡ്രസ്‌ ബാറില്‍ ലാസ്റ്റില്‍ ആയിട്ടു കുറെ നമ്പറുകള്‍ കാണാം.




അത് കോപ്പി എടുക്കുക അതിനു ശേഷം ഈ കോഡില്‍ @+[ID:0:] "ID" എന്നെഴുതിയ സ്ഥലത്ത് ആ നമ്പര്‍ പേസ്റ്റ് ചെയ്യുക ആ കോഡ് മൊത്തമായി കോപ്പി ചെയ്തു കമെന്റ്റ് ആയിട്ടോ സ്റ്റാറ്റസ് ആയിട്ടോ പേസ്റ്റ് ചെയ്യു അതില്‍ + മാത്രം ഡിലീറ്റ് ചെയ്തിടൂ എന്ടര്‍ അടിക്കു.





6 comments:

  1. i like even its not so easy

    ReplyDelete
  2. ഇക്കാ ഇതൊക്കെ എങ്ങേനായ ചെയ്യുന്നെത് ?

    ReplyDelete
  3. ങ്ങളൊരു പുപ്പില്യാ ട്ടോ. എങ്ങനാ ഇതൊക്കെ അറിയണേ ന്ന് ഞാൻ ചോദിക്കണില്ല്യാ. കാരണം 'അപ്പം തിന്നാ പൊരെ കുഴിയെണ്ണണോ' ? നല്ല സംഭവങ്ങൾ. ഇതൊക്കെയിനി ആരുടെ നെഞ്ചത്താ ഒന്ന് പരീക്ഷിക്ക്വാ. ആശംസകൾ.

    ReplyDelete