21 November 2011

Funny Google Tricks New

കൂടുതല്‍ ആളുകളും ഇപ്പോള്‍ ഇന്‍റര്‍നെറ്റില്‍ സെര്‍ചിങ്ങിനായി ഗൂഗിള്‍ ആണ് ഉപയോഗിക്കുന്നത്. ഗൂഗിള്‍ സേര്‍ച്ച്‌ ഉപയോഗിച്ചുള്ള ചില വിദ്യകള്‍ മുന്പ് ഒരു പോസ്റ്റില്‍ ഞാന്‍ പറഞ്ഞിരുന്നല്ലോ. അത് ഇവിടെ ക്ലിക്ക്ചെയ്‌താല്‍ കാണാം
കുറച്ചു രസകരമായ ഗൂഗിള്‍ സേര്‍ച്ച്‌ ട്രിക്കുകള്‍ ആണ് ഇവിടെ പറയുന്നത്.

Google ഓപ്പെണ്‍ ചെയ്യു എന്നിട് താഴെ പറയുന്ന പോലെ ചെയ്തു നോകു.

Google Sphereഎന്ന് ടൈപ്പ് ചെയ്തിട്ട് I''am Feeling Lucky click ചെയ്യുക.





















who is the cutest എന്ന് ടൈപ്പ് ചെയ്തിട്ട് I''am Feeling Lucky click ചെയ്യു.














Google Loco എന്ന് ടൈപ്പ് ചെയ്തിട്ട് I''am Feeling Lucky click ചെയ്യു.














Rainbow google എന്ന് ടൈപ്പ് ചെയ്തിട്ട് I''am Feeling Lucky click ചെയ്യു.




\




pacman game ഇഷ്ടപെടുന്നവര്കായി Google pacman എന്ന് ടൈപ്പ് ചെയ്തിട്ട് I''am Feeling Lucky click ചെയ്യു.







ഇനിയും ഇത് പോലെ കുറെ ഗൂഗിള്‍ ഉണ്ട് താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങള്‍ ഒന്ന് സേര്‍ച്ച്‌ ചെയ്തു നോകു.

Google Magic, Google color, do a barrel rol, askew







1 comment: