16 December 2016

Whats App ട്രിക്കുകള്‍

ഏറെ നാളിന് സേഷം Computer Tips & Tricks  വീണ്ടും സജീവമാവുന്നു.ഇനി മുതല്‍ Computer Tips & Tricks ല്‍  മൊബൈല്‍ ടിപ്സുകളും.

ചില Whats app ട്രിക്കുകള്‍ ആണ് ഈ  പോസ്റ്റില്‍ പരിജയ പെടുത്തുന്നത്.

1.whats App message info

വാട്സപ്പില്‍ നമ്മള്‍ അയക്കുന്ന മെസ്സേജുകള്‍ നമ്മുടെ ഫ്രെണ്ട്സ് വായിച്ചിട്ടുണ്ടോ എന്നറിയാനുള്ള ഒരു ഐഡിയ ആണ് whats App message info.
മെസ്സേജ് സെലക്ട്‌ ചെയ്യുന്ന സമയത്ത് ചാറ്റ് വിന്‍ഡോയില്‍ മുകളില്‍ കുറെ ഓപ്ഷന്‍സ് വരുന്നത് കാണാം.reply,star എന്നീ ഒപ്ഷനുകള്‍ക്ക് സേഷം കാണുന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ മെസ്സേജ് എപ്പോള്‍ കണ്ടു എപ്പോള്‍ വായിച്ചു തുടങ്ങിയ വിവരങ്ങള്‍ അറിയാം.കൂടുതല്‍ മെമ്പര്‍മാര്‍ ഉള്ള ഗ്രൂപുകളില്‍ എല്ലാം നമ്മുടെ പോസ്റ്റുകള്‍ ആരെല്ലംകണ്ട് എന്നറിയാന്‍ എല്ലാം ഇത് ഉപകരിക്കും.




2.Hide Last Seen On Whats App

നമ്മുടെ Last Seen സെറ്റിങ്ങ്സില്മാറ്റം വരുത്താം. Whats App ഓപ്പണ്‍ ചെയ്തു settings ല്‍ Account സെലക്റ്റ് ചെയ്യുക,അതില്‍ Privacy എന്നത് സെലെക്റ്റ് ചെയ്യ്ത് Last seen എന്നത് Nobody എന്നാക്കുക.

3.Hide Your Profile Photo

Whats App ല്‍നമ്മുടെ പ്രൊഫൈല്‍ ഫോട്ടോ ആരെല്ലാം കാണണം എന്ന് നമുക്ക് തീരുമാനിക്കാം. Whats App ഓപ്പണ്‍ ചെയ്തു settings > Account >Privacy അതില്‍ Profile photo എന്നത് സെലെക്റ്റ് ചെയ്യ്ത് Everyone എന്നത് My contacts എന്നാക്കി മാറ്റുക.

4.Read Whats App Message Without Blue Ticks


ഒരാള്‍ നമുക്ക് അയച്ച മെസ്സേജ് നമ്മള്‍ വായിച്ചോ ഇല്ലയോ എന്ന് അവര്‍ അറിയുന്നത് Blue Ticks കണ്ടിട്ടാണ്. ഇനി Blue Ticks ഇല്ലാതെ തന്നെ നമുക്ക് മെസ്സേജ് വായിക്കാനുള്ള ഒരു ചെറിയ വിദ്യ പറയാം.
settings >Account >Privacy  സെലെക്റ്റ് ചെയ്യുമ്പോള്‍ Read receipts എന്നതിന് നേരെയുള്ള കോളത്തില്‍ കാണുന്ന ടിക്ക് ഒഴിവാക്കുക.ഇനി നിങ്ങള്‍ മെസ്സേജ് ഓപ്പണ്‍ ചെയ്തു വായിച്ചാലും  Blue Tick കാണില്ല.


5.Blank Message & Status 

Whats App ല്‍ Blank message എങ്ങിനെ അയക്കാം എന്ന് നോക്കാം. ഇതിനു നമുക്ക് കമ്പ്യുട്ടറിന്‍റെ സഹായം ആവശ്യമാണ്.കമ്പ്യുട്ടറില്‍ web.whatsapp.com എന്ന സൈറ്റില്‍ നമ്മുടെ വാട്സാപ് ഓപ്പണ്‍ ചെയ്യുക.അതിനു സേഷം മെസ്സേജ് ബോക്സില്‍ Alt+0173 എന്ന് ടൈപ് ചെയ്തു നോക്കു .

ഉടന്‍ വരുന്നു .
മൊബൈല്‍ നമ്പര്‍ ഇല്ലാതെ എങ്ങിനെ വാട്സപ് ഉപയോഗിക്കാം.
നമ്മുടെ ഫ്രേണ്ടിന്‍റെ വാട്സപ് മെസ്സേജ് എങ്ങിനെ നമ്മുടെ ഫോണില്‍ ലഭിക്കും?
ഫ്രേണ്ടിന്‍റെ വാട്സപ്പ് പ്രൊഫൈല്‍ ഫോട്ടോ അയാളറിയാതെ നമ്മുടെമോബൈല്‍ ഉപയോഗിച്ചു എങ്ങിനെ  മാറ്റാം.

.....................................................................................................
നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കുക 
പുതിയ പോസ്റ്റുകള്‍ ഉടന്‍ ലഭിക്കാന്‍ computer Tips & Tricks ന്‍റെ Facebook പേജ് ലൈക്‌ ചെയ്യുക. 
facebook.com/ryazelambilakodetips

No comments:

Post a Comment