ഫ്ലോപ്പി ഡിസ്കുകള്‍1.44 MB കോമ്പാക്റ്റ് ഡിസ്ക്(CD) 700 MB , DVD 4.7 GB എന്നിവകു ശേഷം ഇതാ വരുന്നു ബ്ലു റേ ഡിസ്കുകള്‍
ഏറ്റവും പുതിയതായി ഇറങ്ങിയ ബ്ലു റേ ഡിസ്കിന്റെ സംഭരണ ശേഷി കേട്ടാല്‍ ആരും ഞെട്ടി പോകും. 500 GB ആണ് പയനിയര്‍ കമ്പനിയുടെ ബ്ലു റേ ഡിസ്കിന്റെ ശേഷി. 20 ലെയര്‍ ആയിട്ടാണ് അതിന്‍റെ ശേഖരണം. 2000 മുതല്‍ പുറത്തിറങ്ങിയ ബ്ലു റേ ഡിസ്കുകള്‍ 2009 അയപോഴേക്കും ആണ് വിപണിയില്‍ സജീവമായത്. അറിഞ്ഞിടത്തോളം 3D എഫെക്റ്റ് ഉള്‍കൊള്ളുന്നതാണ് ബ്ലു റേ ഡിസ്കുകള്‍. ഏതായാലും നമുക്ക് ഒരുങ്ങിയിരിക്കാം നമ്മുടെ DVD പ്ലയറുകള്‍ മാറ്റി പകരം ബ്ലുറേ പ്ലയറുകള്‍ സ്ഥാപിക്കാന്‍.
Good info
ReplyDeleteനല്ല ഒരു വിവരം തന്നു. നന്ദി. ആശംസകൾ.
ReplyDeleteEthra vila varunnundu chetta ee Blue Ray Disc-ukalkku
ReplyDeletethudarnnum itharam info pratheekshichu kollunnu.best of luck
ReplyDelete