16 February 2012

നിങ്ങളുടെ കീ ബോര്‍ഡിലെ ലൈറ്റിനെ ഡാന്‍സ് ചെയ്യിക്കു

നിങ്ങളുടെ കീ ബോര്‍ഡിലെ ലൈറ്റിനെ ഡാന്‍സ് ചെയ്യിക്കു
താഴെ കാണുന്ന ലിങ്ക് അത് പോലെ കോപ്പി എടുത്തു ഒരു നോട്ട് പാടില്‍ പേസ്റ്റ് ചെയ്യുക.

Set wshShell =wscript.CreateObject("WScript.Shell")
do
wscript.sleep 100
wshshell.sendkeys "{CAPSLOCK}"
wshshell.sendkeys "{NUMLOCK}"
wshshell.sendkeys "{SCROLLLOCK}"
loop

സേവാസ് എടുത്തു ryazelambilakod.vbs എന്ന് നെയിം കൊടുക്കുക. അപ്പോള്‍ ടെസ്ക്ടോപില്‍ പുതിയ ഒരു ഫയല്‍ കാണാം അത് ഡബിള്‍ ക്ലിക്ക് ചെയ്തു നോക്കു.





















ഡാന്‍സിംഗ് നിറുത്താന്‍ alt+cntrl+delete (Task Manger) പ്രെസ്സ് ചെയ്യുക "Task Manger" open ആയി വന്നാല്‍ അതില്‍ നിന്നും wscript.exe സെലക്ട്‌ ചെയ്തു End Process ക്ലിക്ക് ചെയ്യുക























Windows+R (run) ടൈപ്പ് osk

5 comments:

  1. നല്ലത്,മനോഹരം,ആവേശകരം. ആശംസകൾ.

    ReplyDelete
  2. പരീക്ഷിക്കട്ടേ. ആശംസകൾ.

    ReplyDelete
  3. കൊള്ളാമല്ലോ മച്ചാ......

    ReplyDelete