27 February 2012

G Mail ല്‍ ഇനി SMS സൗകര്യവും














പുതിയ പല മാറ്റങ്ങളുമായി വന്ന ജി മെയിലില്‍ ഇപ്പോള്‍ എസ്എം എസ് സൗകര്യവും.
ജി മെയില്‍ ലോഗിന്‍ ചെയ്തു സെറ്റിംഗ് ക്ലിക്ക് ചെയ്യുക അതില്‍ ലാബ്‌ മെനു സെലക്ട്‌ ചെയ്യുക





















G Mail ല്‍ ഇപ്പോള്‍ undo ഓപ്ഷനും ഉണ്ട് ഒരു മെയില്‍ സെന്‍റ് ചെയ്തതിനു ശേഷം ഉടനെ തന്നെ അത് വേണ്ട എന്ന് തോന്നുകയണേല്‍ ക്യാന്‍സല്‍ ചെയ്യാം.മെയില്‍ സെന്‍റ് ചെയ്ത ഉടനെ undo എന്ന് കാണാം അതില്‍ ക്ലിക്ക് ചെയ്യുകയെ വേണ്ടു. അതിനു സെറ്റിങ്ങ്സില്‍ ലാബ്‌ മെനുവില്‍ Undo Send എന്ന ഓപ്ഷന്‍ Enable ആക്കുക .
















G Mail പുതിയ ട്രിക്കുകള്‍ അടുത്ത പോസ്റ്റില്‍
G Mail ഫോട്ടോസ് അറ്റാച്ച് ചെയ്യാതെ സെന്‍റ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക



16 February 2012

നിങ്ങളുടെ കീ ബോര്‍ഡിലെ ലൈറ്റിനെ ഡാന്‍സ് ചെയ്യിക്കു

നിങ്ങളുടെ കീ ബോര്‍ഡിലെ ലൈറ്റിനെ ഡാന്‍സ് ചെയ്യിക്കു
താഴെ കാണുന്ന ലിങ്ക് അത് പോലെ കോപ്പി എടുത്തു ഒരു നോട്ട് പാടില്‍ പേസ്റ്റ് ചെയ്യുക.

Set wshShell =wscript.CreateObject("WScript.Shell")
do
wscript.sleep 100
wshshell.sendkeys "{CAPSLOCK}"
wshshell.sendkeys "{NUMLOCK}"
wshshell.sendkeys "{SCROLLLOCK}"
loop

സേവാസ് എടുത്തു ryazelambilakod.vbs എന്ന് നെയിം കൊടുക്കുക. അപ്പോള്‍ ടെസ്ക്ടോപില്‍ പുതിയ ഒരു ഫയല്‍ കാണാം അത് ഡബിള്‍ ക്ലിക്ക് ചെയ്തു നോക്കു.





















ഡാന്‍സിംഗ് നിറുത്താന്‍ alt+cntrl+delete (Task Manger) പ്രെസ്സ് ചെയ്യുക "Task Manger" open ആയി വന്നാല്‍ അതില്‍ നിന്നും wscript.exe സെലക്ട്‌ ചെയ്തു End Process ക്ലിക്ക് ചെയ്യുക























Windows+R (run) ടൈപ്പ് osk