Google ഒരു സേര്‍ച്ച് എഞ്ചിന്‍ മാത്രം ആയിട്ടാണ് നാം സാധാരണ ഉപയോഗിക്കാറുള്ളത്. എന്നാല്‍ നമ്മളില്‍ പലര്‍ക്കും അറിയാത്ത പല സേവനങ്ങളും ഗൂഗിള്‍ നല്‍കുന്നുണ്ട്. ഇതിനെ പറ്റി ഇതിനുമുന്നേ വേറെ ഒരു പോസ്റ്റില്‍ പറഞ്ഞിരുന്നു ആ പോസ്റ്റ് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.അതിന്‍റെ തുടര്‍ച്ചയാണ് ഈ പോസ്റ്റ്.
Calculator,Unit Converter,Currency Converter ഇങ്ങിനെ കുറെയേറെ സേവനങ്ങള്‍ ഗൂഗിള്‍ നമുക്ക് നല്‍കുന്നുണ്ട്.
നമ്മുടെ കംപുട്ടെരില്‍ ഇരുന്നു കൊണ്ട് ലോകതിണ്ടേ ഏതു ഭാഗത്തുമുള്ള കാലാവസ്ത നമുക്ക് അറിയാന്‍ കഴിയും അതിനു Google ഓപ്പെന്‍ ചെയ്തു weather എന്ന് ടൈപ്പ് ചെയ്താല്‍മാത്രം മതി.
ഇനി ഏതെങ്കിലും പ്രത്യേക സ്ഥലത്തെ കാലാവസ്ഥയാണ് അറിയേണ്ടത് എന്നുന്ടെല്‍ ആ സ്ഥലത്തിന്ടെ പേര് കൂടെ ചേര്‍ത്താല്‍ മതി ( weather in Dubai )
വിഷമം പിടിച്ച പല കണക്കുകളും ചെയ്യാന്‍ നമുക്ക് ഗൂഗിളിനെ ആശ്രയിക്കാം .ഉദാഹരണത്തിന് 254*987 എന്ന് ടൈപ്പ് ചെയ്തു നോകു.
(കറക്റ്റ് ആണോ എന്നറിയാന്‍ നമ്മുടെ കമ്പ്യൂട്ടറില്‍ തന്നെ ഉള്ള calculator ഉപയോഗിച്ച് നോകു അതിനു Run എടുത് CALC എന്നടിച്ചാല്‍ മതി.)
Unit Converte ആയിട്ടും ഗൂഗിളിനെ ഉപയോഗിക്കാം.ഉദാഹരണത്തിന് 5meter in feet എന്ന് ടൈപ്പ് ചെയ്തു നോകു.
ഇത് പോല തന്നെ second in year,days in year എന്നോകെ സേര്‍ച്ച് ചെയ്തു നോകു.
കൂടുതല്‍ ടിപ്സും ട്രിക്ക്കളുമായി ഇനിയും വരാം നിങ്ങളുടെ അഭിപ്രായങ്ങളും,നിര്‍ദേശങ്ങളും.അറിയിക്കുക. അത് പോല തന്നെ പോസ്റ്റിലെ ഏതെങ്കിലും വിഷയത്തില്‍ സംശയമുള്ളവരും അറിയിക്കുക.