05 October 2011

ഇനി മുതല്‍ അറ്റാച്ച് ചെയ്യാതെ ചിത്രങ്ങള്‍ ജീ മെയിലിലൂടെ അയക്കാം

G mail ഇല്‍ സാധാരണ നാം ഒരു ഫോട്ടോ അറ്റാച്ച് ചെയ്തു അയച്ചാല്‍ അത് കിട്ടുന്ന ആള്‍ക് ചെറിയ വലുപ്പത്തിലെ കാണാന്‍ പറ്റുകയുള്ളു .Display image below എന്ന് കാണിക്കും.

ഫോട്ടോ 1






അല്ല എന്നുണ്ടെങ്കില്‍ അത് ഡൌണ്‍ലോഡ് ചെയ്യേണ്ടിയിരുന്നു ഫുള്‍ സൈസില്‍ കാണാന്‍.

ഇനി അതൊന്നും വേണ്ട നമ്മുടെ പ്രിയപെട്ടവര്‍ക്ക് നാം ആയകുന്ന ഫോട്ടോസ് അവര്‍ക്ക് അത് പോലെ കാണാം വളരെ എളുപത്തില്‍ തന്നെ.


നമ്മള്‍ അയക്കാന്‍ ഉദ്ദേശിക്കുന്ന ഫോട്ടോ റൈറ്റ് ക്ലിക്ക് ചെയ്തു copy image എടുത്തിട്ട് നമ്മള്‍ മെസ്സേജ് ടൈപ്പ് ചെയ്യുന്ന സ്ഥലത്ത് പേസ്റ്റ് ചെയ്യുക.


ഫോട്ടോ 2
















അല്ല എന്നുണ്ടേല്‍ ഫോട്ടോ ഡ്രാഗ്(മൗസ് ബട്ടന്‍ ഫോട്ടോയില്‍ പ്രസ്‌ ചെയ്തു വലികുക) ചെയ്തു അവിടെ കൊണ്ട് വന്നിട്ടാലും മതി

ഫോട്ടോ 3
















ഫോട്ടോ 4