04 December 2012

Chrome Apps

ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന ഒരു വെബ് ബ്രൌസര്‍ ആണ്  Google  Chrome. ഇതില്‍ നമുക്ക് ഉപകാര പ്രദമായ കുറെ Apps,Themes,Extension എല്ലാം ഉണ്ട്.
അത്തരം ചിലതിനെ ഇവിടെ പരിജയപെടുത്താം.ഇതിന്‍റെ പ്രത്യേകത എന്ന് പറഞ്ഞാല്‍ ബ്രൌസറിന്‍റെ മുകളില്‍ ഓരോ ചെറിയ ബട്ടെന്‍ മാത്രമായി അവിടെ കിടക്കും.

ഫേസ് ബൂകിലും മറ്റും  മലയാളം ടൈപ്പ് ചെയ്യാന്‍ പലരും ഗൂഗിള്‍ ട്രാന്‍സ്ലിട്രേഷന്‍ ആണ് ഉപയോഗിക്കുന്നത്. ന്യൂ ടാബ് ഓപ്പണ്‍ ചെയ്തു കോപ്പി പേസ്റ്റ് എടുത്ത് വേണം അത് ചെയ്യാന്‍. അതിനു പകരമായി ക്രോം Extension ആയ Type Malayalam Unicode ഉപയോഗിച്ചാല്‍ ഇപ്പോള്‍ തുറന്നു വച്ച ടാബില്‍ വച്ച് തന്നെ മലയാളം ടൈപ്പ് ചെയ്യാം.ഇവിടെ  ക്ലിക്ക് ചെയ്തു ADD TO CHROME എന്ന് ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ നിങ്ങളുടെ അഡ്രസ്‌  ബാറിന്‍റെ വലതു വശത്തായി "അ" എന്നൊരു ബട്ടന്‍   കാണാം അതില്‍ ക്ലിക്ക്ചെയ്തു മലയാളം  ടൈപ് ചെയ്യാം  .





English Malayalam Dictionary എല്ലാവരുടെയും കമ്പ്യൂട്ടറില്‍ ഉണ്ടാവും എന്നാല്‍ ഇതൊന്നു നോക്കു ഓളം English Malayalam Dictionary. ഇവിടെ ക്ലിക്ക് ചെയ്തു ADD TO CHROME എന്ന് കൊടുക്കൂ.




Google Translate ഇത് പോലെ ആഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു .



ഇനി ഫേസ് ബുക്കില്‍ ഉപകാര പെടുന്ന ചില കാര്യങ്ങള്‍ നോക്കാം 



ഫേസ് ബുക്ക്‌ ചാറ്റിംഗ് വിന്‍ഡോയില്‍ ഇത് പോലെ ഉള്ള വലിയ ഇമോടികന്‍സ് ആഡ്  ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.




താഴെ കാണുന്ന പോലെ ട്രോള്‍ ഫേസ് , ഗന്ഗ്നം സ്റ്റൈല്‍ എല്ലാം ചാറ്റിംഗ് വിന്‍ഡോയില്‍ ആഡ്  ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു.




ഇതില്‍ തന്നെ വേറെയും ഓപ്ഷന്‍സ് ഉണ്ട്. എല്ലാം കൂടെ ഇവിടെ പറയാന്‍ നിന്നാല്‍ തീരില്ല അത് കൊണ്ട് നിങ്ങള്‍ അതിലുള്ള  എല്ലാം ഓപ്ഷന്‍സും നോക്കി വേണ്ട പോലെ ഉപയോഗിക്കാന്‍ ശ്രമിക്കുക.




ഫേസ് ബുക്ക്‌ ഫോട്ടോ സൂം ആണ് അടുത്തത് . ഫേസ് ബുക്കില്‍ ഉള്ള ഫോട്ടോസ് എല്ലാം ZOOM ചെയ്തു വലുതാകി കാണിക്കാന്‍ ആണിത് ഉപയോഗിക്കുന്നത്.




ഇവിടെ ക്ലിക്ക് ചെയ്തു ഫോട്ടോ സൂം  ഇന്‍സ്റ്റാള്‍ ചെയ്യൂ .

ഇനി ഫോട്ടോ എഡിറ്റിങ്ങിനു ഉള്ള കുറച്ചു ആപ്ലികെഷന്‍സ് നോക്കാം 
ഓരോ ആപ്ലികേഷന്‍റെയും നെയിം ലിങ്ക് എന്നിവ കൊടുക്കാം ഓരോന്നും ഉപയോഗിച്ച് നോക്കു.

 Pic Monkey

PIXLR Editor
https://chrome.google.com/webstore/detail/pixlr-editor/icmaknaampgiegkcjlimdiidlhopknpk?utm_source=chrome-ntp-icon

Webcam Toy

https://chrome.google.com/webstore/detail/webcam-toy/lfbgimoladefibpklnfmkpknadbklade?utm_source=chrome-ntp-icon




ഗൂഗിള്‍ ക്രോമില്‍ ഇപ്പോള്‍ കുര്‍ആന്‍ മലയാളം അര്‍ത്ഥ സഹിതം പാരായണം ചെയ്യാം. കുര്‍ആന്‍ ആപ്ലികേഷനു വേണ്ടി  ഇവിടെ ക്ലിക്ക് ചെയ്യുക.



കൂടുതല്‍  ആപ്ലികെഷനുകള്‍ക്ക്  ഇവിടെ ക്ലിക്ക് ചെയ്തു സേര്‍ച്ച്‌ ചെയ്യാവുന്നതാണ്.




7 comments:

  1. ഉപകാരപ്രദമായ പോസ്റ്റ്‌ , ആശംസകള്‍

    ReplyDelete
  2. ആഹാ ഇമ്മാതിരി വിക്രിയോളൊക്കെ ക്രോമിൽ ചെയ്യാം ല്ലേ ?
    നന്നായിട്ടുണ്ട് ട്ടോ ഈ അപ്ലിക്കേഷനുകളെ പരിചയപ്പെടുത്തൽ.
    ഇഷ്ടമായി.
    ആശംസകൾ.

    ReplyDelete
  3. ഇത് എന്തായാലും നന്നായി

    ReplyDelete
  4. ഫേസ് ബുക്കില്‍ മലയാളം ടൈപ്പ് ചെയുമ്പോള്‍ ഒരു ബോക്സ്‌ വീഴുന്നു എന്താ അത്

    ReplyDelete
  5. super...keep it up. May Allah bless u.

    ReplyDelete
  6. ഗുഡ് വര്‍ക്ക്‌

    ReplyDelete
  7. നന്നായിരിക്കുന്നു റിയാസ് ...നന്ദി അറിയിക്കുന്നു

    ReplyDelete