12 September 2012

ഇനി ഇന്‍റെര്‍ നെറ്റ് ഇല്ലാതെയും ജി മെയില്‍

ഇന്റര്‍നെറ്റ്‌ ഇല്ലാത്ത സമയത്തും ഇനി നമുക്ക് ജി മെയില്‍ ഉപയോഗിക്കാം. ഗൂഗിള്‍ ക്രോം ആണ് നമുക്ക് ഈ സേവനം നല്‍കുന്നത്. ഗൂഗിള്‍ ക്രോം ഇല്ലാത്തവര്‍ ആദ്യം ഇവിടെ ക്ലിക്ക് ചെയ്ത് ക്രോം ഇന്‍സ്റ്റാള്‍ ചെയ്യുക.
മെയില്‍ ചെക്ക് ചെയ്യാനും ഫയല്‍ അറ്റാച്ച് ചെയ്യാനും എല്ലാം ഇതുപയോഗിച്ച് പറ്റും.

ഗൂഗിള്‍ ക്രോം ഓപ്പെണ്‍ ചെയ്തു കഴിഞ്ഞു ഇവിടെ ക്ലിക്ക് ചെയ്യുക 

ഇപ്പോള്‍ Chrome Web Store ഒപ്പെന്‍ ആയി വരും. ഇതില്‍ ഏറ്റവും മുകളിലായി Gmail Offline കാണാം.







അതില്‍ ADD TO CHROME എന്നതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന വിന്‍ഡോയില്‍ ആഡ് ക്ലിക്ക് ചെയ്യുക. ആപ്ലികേഷന്‍ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റോള്‍ ആയി കഴിഞ്ഞു.ഇപ്പോള്‍ ന്യൂ ഒരു ടാബ് ഓപ്പണ്‍ ആയി വരും














അതില്‍ G Mail Offline എന്നതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ജി മെയില്‍ വിന്‍ഡോ ഒപ്പെന്‍ ആയി വരും.അതില്‍ ലോഗിന്‍ ചെയ്തു കഴിഞ്ഞാല്‍ Would you like to use Gmail Offline to manage and compose email when you're not connected to the Internet? ഇങ്ങിനെ ഒരു മെസ്സേജ് കാണാം അതില്‍ Allow offline mail എന്നത് ടിക്ക് ചെയ്തു കണ്ടിന്യു ക്ലിക്ക് ചെയ്യുക. ഇനി നിങ്ങള്ക്ക് നെറ്റ് കണെക്ഷന്‍ ഇല്ലാത്ത സമയത്തും മെയില്‍ ചെക്ക് ചെയ്യാം ഫയല്‍ അറ്റാച്ച് ചെയ്യാം. അറ്റാച്ച് ചെയ്ത ഫയല്‍ സെന്‍റ് ചെയ്യണമെങ്കില്‍ മാത്രമേ നമുക്ക് ഇനി നെറ്റ് കനെക്ഷന്‍ ആവശ്യമുള്ളു.

ഒരു കാര്യം പ്രത്യേകം ശ്രദ്ദിക്കുക നമ്മുടെ പേര്‍സണല്‍ കമ്പ്യുട്ടെരില്‍ മാത്രം ഇത് ചെയ്യുക.ഇന്‍റെര്‍ നെറ്റ് കഫെകളിലും മറ്റും ഒരിക്കലും ഇതുപയോഗിക്കരുത്. ഇനി നമുക്ക് ഇത് ഒഴിവാകണം എന്നുന്ടെല്‍ ന്യൂ ടാബ് ഓപ്പെണ്‍ G Mail Offline ഐകണില്‍ റൈറ്റ് ക്ലിക്ക് ചെയ്തു Remove From Chrome എന്ന് ക്ലിക്ക് ചെയ്യുക.

..........................................................................................................................

സാധാരണ രീതിയില്‍ നമുക്ക് 25 MB വരെ ഉള്ള ഫയലുകള്‍ ആണ് മെയില്‍ വഴി സെന്‍റ് ചെയ്യാന്‍ കഴിയുന്നത്.
എന്നാല്‍ നമുക്ക് ഇപ്പോള്‍ ചില വെബ്‌ സൈറ്റുകള്‍ വഴി 2 Gb വരെ മെയില്‍ ചെയ്യാന്‍ കഴിയും. തികച്ചും സൌജന്യമായി ആണ് ഈ സേവനം. ഈ രീതിയില്‍ ഉള്ള ചില സൈറ്റുകളുടെ നോക്കാം.

FileFlyer




ജി മെയിലില്‍ ഫോട്ടോസ് അറ്റാച്ച് ചെയ്യാതെ എങ്ങിനെ അയക്കാം ഇവിടെ ക്ലിക്ക് ചെയ്തു വായിക്കു

6 comments: