
പുതിയ പല മാറ്റങ്ങളുമായി വന്ന ജി മെയിലില്‍ ഇപ്പോള്‍ എസ്എം എസ് സൗകര്യവും.




ജി മെയില്‍ ലോഗിന്‍ ചെയ്തു സെറ്റിംഗ് ക്ലിക്ക് ചെയ്യുക അതില്‍ ലാബ് മെനു സെലക്ട് ചെയ്യുക


G Mail ല്‍ ഇപ്പോള്‍ undo ഓപ്ഷനും ഉണ്ട് ഒരു മെയില്‍ സെന്‍റ് ചെയ്തതിനു ശേഷം ഉടനെ തന്നെ അത് വേണ്ട എന്ന് തോന്നുകയണേല്‍ ക്യാന്‍സല്‍ ചെയ്യാം.മെയില്‍ സെന്‍റ് ചെയ്ത ഉടനെ undo എന്ന് കാണാം അതില്‍ ക്ലിക്ക് ചെയ്യുകയെ വേണ്ടു. അതിനു സെറ്റിങ്ങ്സില്‍ ലാബ് മെനുവില്‍ Undo Send എന്ന ഓപ്ഷന്‍ Enable ആക്കുക .


G Mail പുതിയ ട്രിക്കുകള്‍ അടുത്ത പോസ്റ്റില്‍
G Mail ഫോട്ടോസ് അറ്റാച്ച് ചെയ്യാതെ സെന്‍റ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക