18 July 2012

AZAN

വിശുദ്ദ റംസാന്‍ മാസത്തില്‍ AZAN എന്ന ഒരു ചെറിയ സോഫ്റ്റ്‌വെയര്‍ നിങ്ങള്ക്ക് പരിജയപെടുതുകയാണ്.

തിരക്കിട്ട നിങ്ങളുടെ ജോലി സമയത്തിനിടയില്‍ ഓരോ നമസ്കാര സമയവും നിങ്ങളെ ഓര്‍മപെടുത്താന്‍  ഉപകരിക്കുന്നതാണ്  ഇത്.

ആദ്യമായി ഇവിടെ ക്ലിക്ക് ചെയ്തു സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്തു ഇന്‍സ്റ്റോള്‍ ചെയ്യുക .

ഇന്‍സ്റ്റാ
ളിംഗ് ഫിനിഷ് ആയതിനു ശേഷം ഓപ്പെണ്‍ ആയി വരുന്ന വിന്‍ഡോയില്‍ നമ്മള്‍ ഏത് രാജ്യതാണോ ഉള്ളത് ആ രാജ്യവും സിറ്റിയും സെലക്ട്‌ ചെയ്യുക.

ഉധാഹരണത്തിന് മലപ്പുറം ജില്ലയില്‍ ഉള്ളവര്‍ List Of Countries എന്നുള്ളിടത്ത് India എന്നും List of Cities എന്നുള്ളിടത്ത് Malappuram (state : Kerala ) എന്നത് സെലെക്റ്റ്  ചെയ്യുക.അതിനു ശേഷം സേവ് എന്നാ ബട്ടന്‍ ക്ലിക്ക് ചെയ്യുക.





















ഇപ്പോള്‍ Islamicfinder Athan വിന്‍ഡോ ഓപ്പണ്‍ ആയി അതില്‍ Select Athan എന്ന വിന്‍ഡോയില്‍ Makkah, Madina, Al -Aqsa .......... ഇങ്ങിനെ കുറേ ഓപ്ഷനുകള്‍
കാണാം അതില്‍ ഏതെങ്കിലും ഒന്ന് സെലക്ട്‌ ചെയ്യുക. ഇനി ഓരോ ബാങ്കിന്‍റെ സമയത്തും നിങ്ങള്‍ സെലക്ട്‌ ചെയ്ത ആ പള്ളിയിലെ ബാങ്ക് നിങ്ങള്ക്ക് കേള്‍ക്കാം. ഇങ്ങിനെ ഓരോ ബാങ്കിന്‍റെ സമയത്തും ഇത് നമ്മെ ഓര്‍മ പെടുത്തി കൊണ്ടിരിക്കും.

ഇനി നിങ്ങള്ക്ക് ഓഫിസ് ടൈമില്‍ എല്ലാം ബാങ്ക് വിളിക്കുന്നത്‌ ഒഴിവാക്കണമെങ്കില്‍   Select Athan എന്നതില്‍ No Athan എന്നത് സെലക്ട്‌ ചെയ്‌താല്‍ മതി.ആത് ഓഫ്‌ ചെയ്തിട്ടാലും ബാങ്കിന്റെ സമയത്ത് Athan വിന്‍ഡോ ഓപ്പെണ്‍ ആയി വന്നു നമ്മെ ഓര്‍മപ്പെടുതികോളും






















7 comments: